യുഎഇയുടെ വ്യോമയാന അതോറിറ്റിയെയും ദേശീയ ദുരരന്തനിവാരണ അതോറിറ്റിയും ഉദ്ദരിച്ചാണ് ഗൾഫ് ന്യൂസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രവാസികൾക്ക് മാത്രമല്ല യുഎഇ പൗരന്മാക്കും ഇന്ത്യ വഴിയുള്ള ട്രാൻസിറ്റ് .യാത്രക്കാർക്കും വിലക്ക് ബാധകമാണ്
നിലവിൽ ഇന്ത്യയിലെ കോവിഡ് സാഹചര്യം സങ്കീർണമായതിനെ തുടർന്നാണ് യുഎഇ യാത്രവിലക്ക് പത്ത് ദിവസം കൂടി നീട്ടിയിരിക്കുന്നത്. എമറിറ്റ്സ് ഇന്ത്യയിൽ നിന്ന് മെയ് 14 വരെയുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചിരിക്കുകയാണ്.
ഒമാനിൽ ജോലി ചെയ്യാനുള്ള വീസ, താമസിക്കുവാനുള്ള റെസിഡന്റ് കാർഡ് തുടങ്ങിയവയുടെ കാലാവധി തീർന്നവർക്ക് മറ്റ് മതിയായ രേഖകൾ ഇല്ലാത്തവർക്കാണ് പൊതുമാപ്പ് ഉപയോഗിച്ച് പിഴ കൂടാതെ സ്വദേശത്തേക്ക് പോകാൻ സാധിക്കുന്നത്.
ഉംറ പെർമിറ്റിനായി ഇതമർന്ന ആപ്പ് മാത്രമെ ഉപയേോഗിക്കാവുയെന്ന് മന്ത്രാലയം അറിയിച്ചു. പകരം തവക്കൽന ആപ്പ് ഉപയോഗിക്കുന്നത് നിർത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.
സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ കീഴിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ട ആനുകൂല്യ വിതരണവും കൂടാതെ പ്രവർത്തക സംഗമവും ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് മലപ്പുറം ജില്ലാ ലീഗ് ഓഫഫീസ് ഓഡിറ്റോറിയത്തിൽ നടക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.