English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Onion

Onion News

Haircare Tips: ഇനി മുടികൊഴിയുന്നത് ഓര്‍ത്ത് വിഷമിക്കേണ്ട! മുടിയുടെ ആരോഗ്യത്തിന് ബെസ്റ്റാണ് സവാള ജ്യൂസ്
Onion Apr 23, 2025, 11:33 AM IST
Haircare Tips: ഇനി മുടികൊഴിയുന്നത് ഓര്‍ത്ത് വിഷമിക്കേണ്ട! മുടിയുടെ ആരോഗ്യത്തിന് ബെസ്റ്റാണ് സവാള ജ്യൂസ്
പതിവായുള്ള സവാള ജ്യൂസിന്റെ ഉപയോഗം തലയോട്ടി ആരോഗ്യകരമായി നിലനിര്‍ത്താനും മുടി തഴച്ച് വളരാനും സഹായിക്കും.  
onion and curd: തൈരും ഉള്ളിയും ഒരുമിച്ച് കഴിച്ചാൽ.......
Curd Sep 5, 2024, 11:32 AM IST
onion and curd: തൈരും ഉള്ളിയും ഒരുമിച്ച് കഴിച്ചാൽ.......
ബിരിയാണിയുടെ ഒപ്പം തൈരും ഉള്ളിയും ചേർത്തൊരു സാലഡ് ഉണ്ടെങ്കിൽ വേറൊന്നും വേണ്ട. പക്ഷേ ഇവ ഒരുമിച്ച് കഴിക്കാമോ?
Health Benefits of Onion: ഉള്ളിക്കുള്ളില്‍ ഒട്ടേറെ; അറിയാം ഉള്ളിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ
Onion Aug 16, 2024, 01:24 PM IST
Health Benefits of Onion: ഉള്ളിക്കുള്ളില്‍ ഒട്ടേറെ; അറിയാം ഉള്ളിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ
എല്ലാ വീടുകളിലും സുലഭമായി കാണുന്നവയാണ് ഉള്ളി. പാചകത്തിലെന്ന പോലെ ആരോഗ്യത്തിലും ഇവയുടെ സ്ഥാനം വലിയതാണ്.
Lok Sabha Election 2024: മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിന്റെ അടിപതറാൻ കാരണം ഉള്ളി
Lok Sabha Election 2024 Jun 5, 2024, 06:47 PM IST
Lok Sabha Election 2024: മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിന്റെ അടിപതറാൻ കാരണം ഉള്ളി
മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ അടിപതറാൻ കാരണം ഉള്ളി കർഷകർ. എൻഡിഎയോടുള്ള കർഷകരുടെ കടുത്ത രോഷമാണ് ഇന്‍ഡ്യ മുന്നണി അവിടെ വിജയിക്കാൻ വളമായി മാറിയത്. കേന്ദ്രസര്‍ക്കാരിന്‍റെ ഉള്ളി കയറ്റുമതിയുമായി ബന്ധപ്പെട്ട നയത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2023 ഡിസംബർ എട്ടിനാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. അത് പിന്നീട് അനിശ്ചിത കാലത്തേക്ക് നീട്ടി. എന്നാൽ നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡിലൂടെ 64,400 ടൺ ഉള്ളി  ബംഗ്ലാദേശിലേക്കും യു.എ.ഇയിലേക്കും കയറ്റുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.
Onion Price Hike: സവാള വില വര്‍ദ്ധനവ്‌, കയറ്റുമതി നിരോധനം മാർച്ച് 31 നീട്ടി കേന്ദ്ര സർക്കാർ
Onion Feb 20, 2024, 05:24 PM IST
Onion Price Hike: സവാള വില വര്‍ദ്ധനവ്‌, കയറ്റുമതി നിരോധനം മാർച്ച് 31 നീട്ടി കേന്ദ്ര സർക്കാർ
Onion Price Hike: അടുത്തിടെയുണ്ടായ വിലക്കയറ്റത്തിന് പ്രധാന കാരണമായി പറയുന്നത് സവാള കയറ്റുമതി നിരോധനം പിൻവലിച്ചതാണ്. എന്നാല്‍, രാജ്യത്ത് സവാള വില ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിയ്ക്കുകയാണ്. 
Onion Price Hike: ഉപഭോക്താക്കളെ കണ്ണീരിലാഴ്ത്തി സവാള വില കുതിയ്ക്കുന്നു
Onion Feb 20, 2024, 01:32 PM IST
Onion Price Hike: ഉപഭോക്താക്കളെ കണ്ണീരിലാഴ്ത്തി സവാള വില കുതിയ്ക്കുന്നു
Onion Price Hike:  സവാളയുടെ ശരാശരി വില തിങ്കളാഴ്ച ക്വിന്‍റലിന് 1,280 രൂപയിൽ നിന്ന് 1,800 രൂപയായി ഉയർന്നു, കുറഞ്ഞതും കൂടിയതുമായ വില യഥാക്രമം 1,000 രൂപയും 2,100 രൂപയുമാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 
Onion Benefits and Side effects: നല്ലതാ.. എന്നാൽ ഇത്തിരി പ്രശ്നവുമാ..! ഉള്ളിയുടെ ​ഗുണദോഷങ്ങൾ അറിയാം
Onion Jan 5, 2024, 05:08 PM IST
Onion Benefits and Side effects: നല്ലതാ.. എന്നാൽ ഇത്തിരി പ്രശ്നവുമാ..! ഉള്ളിയുടെ ​ഗുണദോഷങ്ങൾ അറിയാം
Facts abouts Onion: ഉള്ളി കഴിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളുമാണ് ഇന്ന് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
Onion india price
Onion Oct 31, 2023, 09:25 PM IST
ഉള്ളിവില കുതിക്കുന്നു
Onion price hike in india
Onion Price: ആഭ്യന്തര വിപണിയില്‍ ഉള്ളി വില കുറയ്ക്കാന്‍ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
Onion price Oct 31, 2023, 10:50 AM IST
Onion Price: ആഭ്യന്തര വിപണിയില്‍ ഉള്ളി വില കുറയ്ക്കാന്‍ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
Onion Price:  ഉള്ളി നിരക്ക് പിടിച്ചു നിര്‍ത്താന്‍ നിര്‍ണ്ണായക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്‌. സവാള കയറ്റുമതിക്കുള്ള വില സര്‍ക്കാര്‍ കുറയ്ക്കുകയുണ്ടായി. ഉള്ളിയുടെ കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നതിനും ആഭ്യന്തര വിപണിയിൽ ഉള്ളിയുടെ ലഭ്യത നിലനിർത്തുന്നതിനുമായാണ് കയറ്റുമതി വില കുറച്ചത്. 
Onion Price Hike
Onion Oct 30, 2023, 04:45 PM IST
സവാളയുടെ വില കുതിക്കുന്നു; പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധന
Onion Price Hike
Onion Price Hike: ഉത്സവകാലം എത്തിയതോടെ ഉള്ളി, സവാള വില കുതിയ്ക്കുന്നു
Onion price Oct 27, 2023, 04:28 PM IST
Onion Price Hike: ഉത്സവകാലം എത്തിയതോടെ ഉള്ളി, സവാള വില കുതിയ്ക്കുന്നു
Onion Price Hike: നവരാത്രി ആഘോഷം കഴിഞ്ഞതോടെ രാജ്യത്ത് ഉള്ളി സവാള വിലയും കുതിയ്ക്കുകയാണ്. നവരാത്രി കാലത്ത് ഉള്ളിയുടെ ഉപയോഗം കുറവായിരുന്നു. നവരാത്രി ആഘോഷം കഴിഞ്ഞതോടെ ഉള്ളി, സവാളയുടെ വിലയും കുതിച്ചു തുടങ്ങി. 
Onion: സവാള നിസാരക്കാരനല്ല; അറിയാം ആരോഗ്യ ഗുണങ്ങൾ
Onion Oct 5, 2023, 11:56 PM IST
Onion: സവാള നിസാരക്കാരനല്ല; അറിയാം ആരോഗ്യ ഗുണങ്ങൾ
Onion Benefits: ദിവസവും സവാള കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്തുന്നു.   
Onion Side Effects: ഉള്ളി പച്ചയ്ക്ക് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
Onion Sep 1, 2023, 07:17 PM IST
Onion Side Effects: ഉള്ളി പച്ചയ്ക്ക് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
Onion is harmful for diabetics: ഉള്ളിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻറി കാൻസർ, ആന്റിഓക്‌സിഡന്റ്, ആന്റിത്രോംബോട്ടിക് ഗുണങ്ങളുണ്ട്.
Onion: ദിവസവും ഒരു ഉള്ളി കഴിക്കുന്നത് ശീലമാക്കാം; ആരോഗ്യ ഗുണങ്ങളേറെ
Health May 28, 2023, 11:05 AM IST
Onion: ദിവസവും ഒരു ഉള്ളി കഴിക്കുന്നത് ശീലമാക്കാം; ആരോഗ്യ ഗുണങ്ങളേറെ
Onion Benefits: ദിവസവും ഉള്ളി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ നിയന്ത്രിക്കാനാകും.
Astrology: വൈകുന്നേരങ്ങളില്‍ ഈ സാധനങ്ങള്‍ ആര്‍ക്കും ദാനമായി നല്‍കരുത്, ദാരിദ്ര്യം ഫലം
Astrology Aug 23, 2022, 02:57 PM IST
Astrology: വൈകുന്നേരങ്ങളില്‍ ഈ സാധനങ്ങള്‍ ആര്‍ക്കും ദാനമായി നല്‍കരുത്, ദാരിദ്ര്യം ഫലം
ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്‍മ്മമായാലും ശരി അസമയത്ത്  ചെയ്‌താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ   ദോഷമാവും വരുത്തുക.
Health Tips: പൊറോട്ടയ്ക്കൊപ്പം സവാള കഴിയ്ക്കണം, കാരണം ഇതാണ്?
Health Aug 12, 2022, 04:03 PM IST
Health Tips: പൊറോട്ടയ്ക്കൊപ്പം സവാള കഴിയ്ക്കണം, കാരണം ഇതാണ്?
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും പൊറോട്ടയ്‌ക്കൊപ്പം കഴിയ്ക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. 

Trending News

  • Murder Case Arrest: കൊലക്കേസ് പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ; ഒളിവിൽ കഴിഞ്ഞത് തമിഴ്നാട്ടിൽ
    Murder Case Arrest

    Murder Case Arrest: കൊലക്കേസ് പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ; ഒളിവിൽ കഴിഞ്ഞത് തമിഴ്നാട്ടിൽ

  • Green House Cleaning Youtuber: യൂട്യൂബർ രോഹിത്തിനെതിരെ സഹോദരിയുടെ പരാതി; കേസെടുത്ത് പൊലീസ്
    YouTuber
    Green House Cleaning Youtuber: യൂട്യൂബർ രോഹിത്തിനെതിരെ സഹോദരിയുടെ പരാതി; കേസെടുത്ത് പൊലീസ്
  • Three Year Old Girl Murder Case: കുട്ടിയുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ; പോക്സോ കേസ് പ്രതിക്ക് വൈദ്യപരിശോധന
    Three Year Old Girl Murder Case
    Three Year Old Girl Murder Case: കുട്ടിയുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ; പോക്സോ കേസ് പ്രതിക്ക് വൈദ്യപരിശോധന
  • CM Pinarayi Vijayan: 'അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു'; ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി
    CM Pinarayi Vijayan
    CM Pinarayi Vijayan: 'അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു'; ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി
  • Kalyani Murder Case: കരുതിക്കൂട്ടിയുള്ള കൊലയോ? കല്യാണിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതം; ബന്ധുക്കളുടെ മൊഴിയെടുത്തു
    Kalyani Murder Case
    Kalyani Murder Case: കരുതിക്കൂട്ടിയുള്ള കൊലയോ? കല്യാണിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതം; ബന്ധുക്കളുടെ മൊഴിയെടുത്തു
  • Covid in Kerala: കേരളത്തിലും കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി
    COVID in Kerala
    Covid in Kerala: കേരളത്തിലും കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി
  • Gunfire: എആര്‍ ക്യാംപിൽ തോക്ക് പരിശോധനയ്ക്കിടെ വെടിപൊട്ടി; വെടിയുണ്ട തറയിൽ തുളച്ചുകയറി
    Gunfire
    Gunfire: എആര്‍ ക്യാംപിൽ തോക്ക് പരിശോധനയ്ക്കിടെ വെടിപൊട്ടി; വെടിയുണ്ട തറയിൽ തുളച്ചുകയറി
  • Heavy Rain Kerala: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; തോണിമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, വീടുകൾ തകർന്നു
    Heavy Rain
    Heavy Rain Kerala: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; തോണിമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, വീടുകൾ തകർന്നു
  • Hridayapoorvam Movie: സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വം'; നായകന്റെ പിറന്നാള്‍ ദിനത്തില്‍ ആദ്യ പോസ്റ്റര്‍ പുറത്ത്
    Hridayapoorvam Movie
    Hridayapoorvam Movie: സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വം'; നായകന്റെ പിറന്നാള്‍ ദിനത്തില്‍ ആദ്യ പോസ്റ്റര്‍ പുറത്ത്
  • Film Piracy: 22,400 കോടിയുടെ നഷ്ടം, കനത്ത തിരിച്ചടി: പൈറസി ഇന്ത്യൻ വിനോദ വ്യവസായത്തെ ബാധിക്കുന്നതെങ്ങനെ?
    Film Piracy
    Film Piracy: 22,400 കോടിയുടെ നഷ്ടം, കനത്ത തിരിച്ചടി: പൈറസി ഇന്ത്യൻ വിനോദ വ്യവസായത്തെ ബാധിക്കുന്നതെങ്ങനെ?

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x