Sabarimala Thulaam Masam Pooja : തുലാം ഒന്നായ ഒക്ടോബര്‍ 18 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും
ശബരിമലയിലും, മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കേണ്ടവരെയാണ് തുലാം 1-ാം തീയതി സന്നിധാനത്തുവെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് ഡിഎഫ്ഒ പ്രദീപ്കുമാര്‍ പറഞ്ഞു. തുടര്‍ച്ചയായി ആന ഇറങ്ങുന്നതില്‍ വലിയ ഭീഷണിയിലാണ് എന്ന് നാട്ടുകാര്‍
Crime News: ഇയാളുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ ഈ പ്രണയത്തിൽ നിന്നും പിന്മാറുകയും ശേഷം യുവതി ഇയാളുടെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യില്ലായിരുന്നു.
Tiger cub died: കടുവക്കുട്ടിക്ക് രോഗബാധ ഉണ്ടായിരുന്നതായാണ് വെറ്ററിനറി സർജന്റെ പ്രാഥമിക നിഗമനം. പത്തനംതിട്ട റാന്നി കട്ടച്ചിറയിൽ വ്യാഴാഴ്ച പുലർച്ചെയാണ് കടുവക്കുട്ടിയെ അവശ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
Tiger Found Injured: ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവ കുട്ടിക്ക് പരിക്കേറ്റതെന്നാണ് നിഗമനം.
രാത്രികാലങ്ങളിൽ മോട്ടോർസൈക്കിളിൽ കറങ്ങി വീടുകളുടെ മുറ്റത്ത് വച്ചിരിക്കുന്ന ഇരുചക്രവാഹനങ്ങൾ മോഷണം ചെയ്ത് കൊണ്ടുപോയി പൊളിച്ച് സ്പെയർപാർട്ടുകളായി വിൽക്കുന്നതാണ് ഇവരുടെ രീതി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.