Mylapra Murder Case: കൈലിമുണ്ടുകള്‍ വാങ്ങിച്ച കടയുമായി ബന്ധപ്പെട്ടും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Bus Accident In Pathanamthitta: കട്ടപ്പനയില്‍നിന്നും വന്ന ബസി ല്‍ 15 ഓളം യാത്രക്കാരും തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബസില്‍ അറുപതോളം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
Koodal Young Woman Death : നെയ്യാറ്റിൻകര സ്വദേശിയായ ശ്രീജിത്ത് വ്യാജപേരിൽ എസ്ഐ ട്രെയിനിയാണെന്ന് പരിചയപ്പെടുത്തിയാണ് മരിച്ച ലക്ഷ്മി അശോകനെ പരിചയപ്പെടുന്നത്
Bamboo Curtain Fraud Case: വീട്ടമ്മ അവരുടെ പക്കലുണ്ടായിരുന്ന 14,000 രൂപ പണമായി നൽകിയെങ്കിലും ബാക്കി തുകയ്ക്ക് ബ്ലാങ്ക് ചെക്കുകൾ നൽകാൻ പ്രതികൾ ആവശ്യപ്പെട്ടു.
Pathanamthitta News: സംഭവം നടന്നത് രാവിലെ ഒൻപതുമണിയോടെയാണ്. 1000 ലീറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പ്ലാന്റിൽ ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് ഉള്ളത്. പൊട്ടിത്തെറിയില്‍ പ്ലാന്റ് പൂർണമായും തകർന്നിരുന്നു.
Bike accident: പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിന്റെ പിന്നിൽ ബൈക്ക് ഇടിച്ചാണ് ബൈക്ക് യാത്രികൻ മരിച്ചത്. വിളക്കുടി ആവണീശ്വരം അൽത്താഫ് മൻസിലിൽ അൽത്താഫ് (25) ആണ് മരിച്ചത്.
Sabarimala News: മാളികപ്പുറം മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി താക്കോൽ ഏറ്റുവാങ്ങി നട തുറക്കും. ദീപാരാധനയ്ക്കു ശേഷം പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.
ഗുണനിലവാരമില്ലന്ന കാരണത്താൽ ഉപയോഗശൂന്യമായ അരവണ കൾ കൂടിക്കിടക്കുന്നത് സ്ഥല പരിമിതിക്കും ഇടയാക്കും.സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വേണം അരവണ നശിപ്പിക്കാൻ
Death news: വീടുപണി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ ഗോപി മനോവിഷമത്തിലായിരുന്നു. വീടുപണി പൂർത്തിയാക്കാൻ സാധിക്കാത്തതും ഭാര്യ സ്ട്രോക്ക് വന്ന് കിടപ്പിലായതും ഗോപിയെ നിരാശയിലാക്കിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.