Crime News: മങ്ങാരം പടിഞ്ഞാറ് അശ്വതി നിവാസിൽ രേഖയുടെ അടച്ചിട്ട വീട്ടിൽ സമീപവാസികളായ രാഹുലും അഖിലും അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് വീടിനുള്ളിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
Crime News: അജേഷ് കുമാറിനെ ചോദ്യം ചെയ്തതപ്പോഴാണ് തട്ടികൊണ്ടു പോയവരെ പറ്റിയുള്ള വിവരം പോലീസിന് ലഭിച്ചത്. ഇതിനെ തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
Vettoor Kidnapping Updates: വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അജേഷ് കുമാറിനെയാണ് (ബാബുകുട്ടൻ) തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം എറണാകുളം കാലടി പോലീസ് സ്റ്റേഷനു സമീപത്ത് ഇറക്കിവിട്ടത്
Vettoor Kidnapping: പീച്ച് നിറത്തിലുള്ള ഇന്നോവയില്‍ വന്ന സംഘമാണ് വെട്ടൂരുള്ള വീട്ടില്‍ നിന്ന് ബാബുക്കുട്ടനെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയത്
CPM Pulimukku Kuriyannur Branch Secretary's Call: നിങ്ങൾ ആറ്റിലെ മണ്ണ് കാശ് കൊടുത്തല്ലല്ലോ എടുക്കുന്നത്. നിങ്ങൾ ഒരു ലോഡ് മണ്ണിൻറെ കാശ് സിപിഎമ്മിന് നൽകണം.
Konni Taluk Office Controversy : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഭവം അന്വേഷിക്കാൻ കളക്ടർ ചുമതലപ്പെടുത്തിയത് എംഡിഎമ്മിനെയാണ്
Pathanamthitta fire accident: മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ല.
Crime News: എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ കാര്‍ നിര്‍ത്തി ഇവർ മദ്യപിക്കുകയായിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ വഴക്കുണ്ടാകുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും ഇവർ വിരട്ടുകയുമായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.