Pathanamthitta: കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) ആലുവ ഇടത്തല സ്വദേശി വിഎസ് ശ്യാം (30) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്.
Kerala Weather Report: ഇന്നുമുതൽ വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്.
Heavy Rain In Kerala: പത്തനംതിട്ട ജില്ലയിലെ വനമേഖലയിൽ കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നാണ് കനത്ത മലവെള്ളപ്പാച്ചിലെന്ന് സംശയിക്കുന്നു.
Kerala Weather Report: പത്തനംതിട്ടയിൽ മഴ ശക്തമാകുന്നുണ്ട്. ജില്ലയുടെ കിഴക്കൻ വന മേഖലയിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാർ കരകവിഞ്ഞ് ഒഴുകുകയാണ്.
Kerala Weather Report: നാളെ അതായത് സെപ്തംബർ 3 ന് തിരുവന്നതപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ അതായത് സെപ്തംബർ 4 ഓടെ കൂടുതൽ ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്.
Kulanada Jeep Accident News: അഞ്ചൽ നിന്നും കോട്ടയത്തേക്ക് പോയ ജീപ്പ് മാന്തുക പെട്രോൾ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി സിഫ്റ്റ് ബസിലേക്ക് ഇടിച്ചാണ് അപകടം
Crime News: നിരണം സ്വദേശിയായ ആറ്റുപറയിൽ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിലെ സംഘർഷത്തിൽ ഇടയ്ക്ക് ചെന്നപ്പോൾ അടിയേറ്റ് കൊല്ലപ്പെട്ടത്.
Murder attempt: കോളേജ് കാലത്തെ അനുഷയും സ്നേഹയുടെ ഭര്‍ത്താവ് അരുണും അടുപ്പത്തിലായിരുന്നു. പിന്നീട് ഇവര്‍ അകന്നു. ഇതിന് ശേഷം അരുണ്‍ സ്നേഹയെ വിവാഹം ചെയ്തു.
Murder Attempt: സംഭവത്തിൽ നഴ്സിന്റെ വസ്ത്രം ധരിച്ചെത്തിയ അനുഷ എന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രസവിച്ചു കിടന്ന സ്നേഹയുടെ ഭർത്താവിൻറെ സുഹൃത്താണ് പിടിയിലായ അനുഷ.
Naushad Case Story: തൊടുപുഴ ഡി വൈ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനായ ജയ്മോന്റെ ബന്ധുവാണ് തൊടുപുഴയ്ക്കടുത്ത് തൊമ്മൻക്കുത്തിൽ നൗഷാദിനെ പോലെ ഒരാളുണ്ടെന്ന വിവരം കെെമാറിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.