Pathanamthitta District Collector) ഉൾപ്പെടെ സർക്കാരിന്റെ 23 ഒദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്യാൻ ഉത്തരവിട്ട് സബ്കോടതി (Pathanathitta Sub Court). പത്തനംതിട്ട റിംഗ് റോഡിന് ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ വൈകിയതിനെ തുടർന്നാണ് കോടതിയുടെ നടപടി.
സ്വത്ത് തർക്കത്തിന്റെ പേരിൽ വലംചുഴി സ്വദേശിയായ റഷീദിനെ മകനും മരുമകളും ചേർന്ന് വഴിയിൽ വടി കൊണ്ട് അടിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണ് റഷീദിനെ നഗ്നായപ്പോഴും മകനും മരുമകളും ചേർന്ന് മർദനം തുടർന്നു.
കനറാ ബാങ്കിൽ നിന്ന് എട്ട് കോടിയിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരൻ വിജീഷ് വർഗീസ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽകണ്ടാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്
ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വർഗീസാണ് പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ 8.13 കോടി രൂപയോളമാണ് ഇയാൾ വിവിധ അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത്
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം രേഷ്മ മറിയം റോയിയെ തിരഞ്ഞെടുത്തു. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ
അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം തീവ്രമർദ്ദമാകാനും തെക്കൻ തമിഴ്നാട്, ശ്രീലങ്ക, തിരുവനന്തപുരം തീരം വഴി അറബിക്കടലിലേക്ക് പ്രവേശിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.