വൈദികനും അയൽവാസിയും തമ്മിൽ അഞ്ച് വർഷം വഴി തർക്കം പ്രശ്നമുണ്ടായിരുന്നു ഇതെ തുടർന്നാണ് ഓർത്തഡോക്സ് സഭയിലെ അച്ചൻ തങ്ങളെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമച്ചതെന്ന് ദമ്പതികൾ പറഞ്ഞു
Crime News: റാന്നിയിലെ സ്കൂളില്‍ പത്താം ക്ളാസിൽ ഒപ്പം പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനെത്തിയതായിരുന്നു ആഷിക്ക്
Konni Accident: കോന്നി പയ്യനാമൻ ഭാഗത്ത് നിന്ന് പോയ ടിപ്പറും തണ്ണിത്തോട് ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നൂ. കോന്നി ഫയർ ഫോഴ്സ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കം ചെയ്തത്.
family rescued from sorcery home at pathanamthitta: 10,000 രൂപ കിട്ടാനുണ്ടെന്നും അത് നല്‍കാതെ ഇവരെ മോചിപ്പിക്കില്ലെന്നുമായിരുന്നു മന്ത്രവാദിനി പറഞ്ഞത്.
Youth Arrested With MDMA: കഴിഞ്ഞ ഒന്നരമാസമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലാണ് മിഥുൻ. പോലീസ് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന് ബക്കറ്റിനുള്ള തുണിയൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാത്തിരിക്കാൻ നോക്കാതെ പോലീസുകാർ ആ ബക്കറ്റുമായി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു
അമിത രക്തസ്രാവവുമായി യുവതി ആശുപത്രിയിലെത്തിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. തുടർന്ന് ഇവരുടെ മൂത്ത മകൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ രക്ഷിക്കാനായത്.
Bus Accident: നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. ബസിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 68 യാത്രക്കാർ ഉണ്ടെന്നാണ് പ്രാഥമിക വിവരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.