Robbery Case: ശക്തമായ മഴ പെയ്ത സമയത്ത് വെള്ളിയാഴ്ച രാത്രി 11.30 ന് വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രതികൾ വയോധികയെ ഭീഷണിപ്പെടുത്തിയാണ് മാല കവർന്നത്.
Arali leaves eaten Cow died: കുത്തിവെക്കുന്നതിന് വേണ്ടി സബ് സെന്ററിൽ നിന്നും ഇവരുടെ വീട്ടിൽ എത്തിയ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ വീടിനു സമീപത്ത് അരളിയുടെ ചെടി കണ്ടിരുന്നു.
Crime News: മൂന്ന് വർഷമായി ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Wild Elephant Attack In Pathanamthitta: കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്തനതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീട്ടു മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജുവാണ് മരിച്ചത്.
Sabarimala Temple Will Open Tomorrow: നട തുറന്നിരിക്കുന്ന 14 മുതല്‍ 18 വരെ ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം, കളകാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ഫെബ്രുവരി 18 പൂജകൾക്ക് ശേഷം നട അടയ്ക്കും.
Mylapra Murder Case: ഡിസംബർ 30 ശനിയാഴ്ച വൈകുന്നേരമാണ് മൈലപ്രയിൽ വ്യാപാരിയായ ജോർജിനെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
2023 മർച്ച് 6നാണ് ശ്യാമളയും മകളും താമസിച്ചിരുന്ന വീട് പ്രകൃതിക്ഷോഭത്തിൽ ഏതാണ്ട് പൂർണമായും തകർന്നത്. വീട് നഷ്ടപ്പെട്ടതോട് കൂടി മറ്റാരുടെയും ആശ്രയമില്ലാത്ത ശ്യാമളയും മകളും തൊട്ടടുത്ത് ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്
ബന്ധുവീട്ടില്‍ നിന്നാണ് വിജേഷ് ചക്കയുമായി വീട്ടില്‍ എത്തിയത്. ഉടന്‍ ക്ക വേവിച്ച് തരണമെന്ന് സരോജിനിയോട് ആവശ്യപ്പെട്ടെങ്കിലും പുറത്ത് പുല്ല് വെട്ടുന്ന ജോലിയായിരുന്നതിനാൽ ഇപ്പോൾ കഴിയില്ലെന്ന് സരോജിനി പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.