വനം വകുപ്പും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരു സ്ഥലത്തെത്തി പരിശോധന ധന നടത്തി. മാത്യൂസിന്റെ തോട്ടം സൂക്ഷിപ്പുകാരനായ കുഞ്ഞുഞ്ഞാണ് അടുകൾ ചത്തു കിടക്കുന്നതായി കണ്ടത്. ആട്ടിൻ കൂട്ടിലും പരിസരത്തുമായിട്ടാണ് ആടുകളെ കണ്ടത്. കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകൾ അധികദൂരത്തായി കാണപ്പെട്ടതും സംശയം ജനിപ്പിക്കുന്നു.
ബാർട്ടർ സമ്പ്രദായം എന്ന ഉത്പ്പന്ന കൈമാറ്റ വ്യവസ്ഥയിൽ ആരംഭിച്ച്, തിരുവിതാംകൂർ രാജാക്കൻമ്മാരും പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനിയും സ്വതന്ത്ര ഇന്ത്യയും പുറത്തിറക്കിയ നാണയങ്ങളെ മാദ്ധ്യമമാക്കി നടന്നുവന്നിരുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം എന്ന പ്രശസ്തമായ വ്യാപാരമേളക്ക് കറൻസിയുടെ വിനിമയ കാലവും കടന്ന് ഡിജിറ്റൽ പണമിടപാടിന്റെ കാലത്തും പ്രൗഡിക്കൽപ്പവും മങ്ങലേറ്റിട്ടില്ല.
അടച്ചുറപ്പുള്ള ഒരു വീടിന് വേണ്ടി പന്തളം നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും സജിയുടെയും ബ്ലെസിയുടെയും ദുരിത ജീവിതത്തിനു മുൻപിൽ അധികൃതർ ഇതുവരെ കണ്ണു തുറന്നിട്ടില്ല. പി എം എ വൈ പദ്ധതിയിലെ ലിസ്റ്റിൽ പേരുണ്ടെന്ന് പറയുന്നതല്ലാതെ അടച്ചുറപ്പുള്ള വീട് നിർമ്മിക്കാനുള്ള അനുമതി ഒന്നും ലഭിച്ചിട്ടില്ല.
എന്നാൽ പാർട്ടിയിൽ നിന്നുമുള്ള കടുത്ത അവഗണനയിൽ ഒരു പരിഭവവും പറയാതെ ജീവിത പോരാട്ട വഴിയിലാണ് ഈ യുവ നേതാവ്. ജീവിതം ഒട്ടും മധുരതരമല്ല ഈ മുൻ മുനിസിപ്പൽ ചെയർമാന്. എങ്കിലും മധുരപലഹാരമുണ്ടാക്കി വിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള യത്നത്തിലാണ് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും അടൂർ നഗരസഭ മുൻ ചെയർമാനുമായ ബാബു ദിവാകരൻ.
Elanthoor Double Human Sacrifice Case: കൊലപാതകത്തിന് ശേഷം ഷാഫി റോസിലിന്റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക
Elanthoor Human Sacrifice : പത്ത് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞാണ് തൃശൂർ സ്വദേശിനയായ റോസ്ലിനെ ഷാഫി ആദ്യം ഇലന്തൂരിൽ എത്തിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.