PM Modi In Kerala Capital: വിഎസ്എസ്സിയിൽ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ഗഗൻയാൻ ദൗത്യത്തിൻറെ ഭാഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തുമെന്നാണ് വിവരം.
Budget Session Of Parliament: ഇപ്പോള്‍ അവതരിപ്പിക്കുക ഇടക്കാല ബജറ്റ്, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തന്റെ സർക്കാർ സമ്പൂർണ ബജറ്റ് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിരവധി പ്രമുഖ ആഗോള് നേതാക്കള്‍ പങ്കെടുക്കുന്ന G20 ഉച്ചകോടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ ആരംഭിച്ചു. കോവിഡ്-19 മഹാമാരി ആഗോള തലത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും സൃഷ്ടിച്ച പ്രതിസന്ധികളും യുക്രൈനെതിരായ റഷ്യയുടെ ആക്രമണവും സമ്മേളനത്തിൽ ചർച്ചയാവുകയാണ്.
PM Modi Visit In Kerala: വൈകിട്ട് 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
കുടുങ്ങി കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകളുടെയും റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്ന് കത്തിലൂടെ അഭ്യർത്ഥിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.