Show Cause Notice: കഴിഞ്ഞ ആഗസ്റ്റിലാണ് കോവിഡ് ചികിത്സയ്ക്കിടെ രഞ്ജിനി വിട പറഞ്ഞത്. ഇത് കൂടാതെ തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ മൂല്യ നിർണയം ആരംഭിക്കും മുൻപേ സർവീസിൽ നിന്നും പിരിച്ചുവിട്ട ജൂനിയർ ഇംഗ്ലിഷ് അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്
ടീച്ചർ ക്ലാസിൽ ഇല്ലാതിരുന്ന സമയത്ത് കുട്ടികളിൽ ചിലർ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി. ഡസ്കിൽ കൊട്ടിയത് താനാണെന്ന് പറഞ്ഞ് ടീച്ചർ കരണത്തടിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു.
കോവിഡിന്റെ മുരടിപ്പിലും പക്ഷാഘാതത്തിന്റെ തളര്‍ച്ചയിലും സമയം എങ്ങനെ സര്ഗാത്മകമാക്കാം എന്നതിന്റെ മറുപടികൂടിയാണ് ഇവ. ഹൃസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് റാഫിമാഷ് തന്നെയാണ്. റാഫി മാഷുടെ 'ഉമ്മിണി ബല്യമാഷ്', 'കാരയ്ക്കമിഠായികള്' എന്നിവ വിദ്യഭ്യാസ വകുപ്പ് സ്കൂള്‍ ലൈബ്രറിയിലേക്ക് തിരഞ്ഞെടുത്തിരുന്നു.
സബീറ്റയ്ക്ക് സംഗീതം പഠിപ്പിച്ച അധ്യാപികയുടെ മരണമാണ് ഇപ്പോൾ സബീറ്റയെ വിഷമിപ്പിച്ചിരിക്കുന്നത്. പാട്രീസിസ് അമ്മ എന്ന അധ്യാപികയുടെ മരണം അത്രമാത്രം സബീറ്റയെ അലട്ടിയിട്ടുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.