അതേസമയം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാറിന്റെ നീക്കം. നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.
Top 10 Universities in India 2023: ക്ലാസ് 12-ന് ശേഷം തുടർപഠനത്തിനായി നിങ്ങൾ ഒരു നല്ല കോളേജും യൂണിവേഴ്സിറ്റിയും അന്വേഷിക്കുകയാണെങ്കിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) പുറത്തിറക്കിയ റാങ്കിംഗ് 2023 (Ranking 2023) നിങ്ങള്‍ക്ക് ഏറെ സഹായകമാവും.
Minister R. Bindu: വൈസ് ചാൻസിലർമാർ രാജിവയ്ക്കണമെന്ന കാര്യത്തിൽ ചാൻസിലർ നിലപാട് മയപ്പെടുത്തിയതായാണ് വാർത്തകളിലൂടെ മനസിലായതെന്നും തർക്കങ്ങളിൽ അഭിരമിക്കാൻ സമയമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ഒറിജിനൽ സർട്ടിഫിക്കേറ്റുകൾ കൈവശം സൂക്ഷിക്കരുതെന്ന 2016 ഡിസംബറിലെ യു ജി സി ഉത്തരവ് ഉണ്ടായിരുന്നു. ഈ ഉത്തരവിന്റെ ലംഘനമാണ് സ്വകാര്യ സ്ഥാപനത്തിൻറെ ഭാഗത്ത് നിന്നുണ്ടായതെന്ന് ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് നിരീക്ഷിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആന്റ് ടെക്നോളജിയാണ് കോഴ്സ് നടത്തുന്നത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികളെ തെരഞ്ഞെടുക്കുക
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.