Rainfall In Saudi: ജിദ്ദ മേഖലയിലെ 16 മുനിസിപ്പാലിറ്റി ഓഫീസുകൾക്ക് കീഴിൽ മഴക്കെടുതി നേരിടുവാനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്.
Michaung Cyclone: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. മിഗ്ജോം രാവിലെ കര തൊടും. നെല്ലൂരിനും മച്ലി പട്ടണത്തിനും ഇടയിലാണ് കര തൊടുക.
Uttarakhand Rains: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കേദാർനാഥ് റൂട്ടിലുണ്ടായ മണ്ണിടിച്ചിലിൽ കാർ യാത്രക്കാരായ അഞ്ച് തീർഥാടകർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
Landslides In Uttarakhand: ഗുജറാത്തിൽ നിന്നുള്ള മൂന്ന് തീർത്ഥാടകർ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ആറ് ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ഒക്ടോബർ 25ന് തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon) രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങി. എങ്കിലും രാജ്യത്തെ ചില സംസ്ഥാന ങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.
Heavy Rain: രാജ്യ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെ മുതൽ ഈ പ്രദേശങ്ങളിൽ മഴയുണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് തലസ്ഥാനത്തെ പല റോഡുകളും വെള്ളത്തിൽ മുങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.