മാർച്ച് മാസത്തിൽ സൂര്യൻ കുംഭം, മീനം എന്നീ രണ്ട് രാശികളിൽ സഞ്ചരിക്കും. വ്യാഴം മീനരാശിയിലും രാഹു മേടത്തിലും കേതു തുലാരാശിയിലും നിൽക്കുന്നു. കുംഭം രാശിയിലാണ് ശനി സഞ്രിക്കുന്നത്. എല്ലാ ഗ്രഹങ്ങളുടെയും സംക്രമണം കാരണം ഓരോ രാശിക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് രാജയോഗമെന്ന് നോക്കാം...
കുംഭം രാശിയിൽ സൂര്യനും ശനിയും സഞ്ചരിക്കുകയാണ്. ജനുവരി 17ന് ശനിയും ഫെബ്രുവരി 13ന് സൂര്യനും കുംഭം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഇത് വിവിധ രാശികളിൽ പല പ്രശ്നങ്ങളും ഉണ്ടാക്കും. ഈ സുര്യ-ശനി സംയോഗം ദോഷം ചെയ്യുന്നത് ഏതൊക്കെ രാശികളെയാണെന്ന് നോക്കാം.
Jupiter Rise 2023: ജ്യോതിഷത്തിൽ, എല്ലാ ഗ്രഹങ്ങളുടെയും അധിപൻ എന്നാണ് വ്യാഴം അറിയപ്പെടുന്നത്. 2023 ഏപ്രിൽ 29-ന് വ്യാഴത്തിന്റെ ഉദയം സംഭവിക്കും. വ്യാഴത്തിന്റെ ഉദയം ഹംസ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ, ഇതിനെ വളരെ ശുഭകരവും പ്രയോജനകരവുമായി കണക്കാക്കുന്നു. ഈ യോഗം രൂപപ്പെടുമ്പോൾ അത് ചില രാശിക്കാർക്ക് വളരെയധികം ഗുണമാകും. ഏതൊക്കെ രാശിക്കാർക്കാണ് ഹംസ രാജയോഗം ഭാഗ്യം നൽകുന്നതെന്ന് നോക്കാം...
ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിമാറും. ഗ്രഹങ്ങളുടെ സംക്രമണം കാരണം മറ്റ് ഗ്രഹങ്ങളുമായി പലതവണ സഖ്യം രൂപപ്പെടാറുണ്ട്, അതിന്റെ ഫലം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യക്തമായി കാണാൻ കഴിയും.
Shani Uday: ജ്യോതിഷ പ്രകാരം ശനി ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നുവെന്നാണ് കണക്കാക്കുന്നത്. ശനിയുടെ കൃപ ലഭിക്കുന്ന രാശികൾക്ക് ജീവിതത്തിൽ ഭാഗ്യം വന്നുചേരും. എശനിയുടെ ഉദയം സംഭവിക്കാൻ പോകുകയാണ്. മാർച്ച് 9 ന് ശനി ഉദിക്കും. അതിന്റെ സ്വാധീനം മൂലം ഈ 3 രാശിക്കാരുടെ ജീവിതത്തിൽ കഷ്ടതകൾ ഏരും. ഏതൊക്കെ രാശികളെയാണ് ശനി ഉദയം മോശമായി ബാധിക്കുന്നതെന്ന് നോക്കാം.
Surya Gochar In Kumbh: ജ്യോതിഷമനുസരിച്ച് ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം 12 രാശിക്കാരിലും ശുഭവും അശുഭകരവുമായ ഫലങ്ങൾ നൽകും. ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിച്ചു.
Jupiter Rahu Conjunction: രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുന്നതിനെ യുതി എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ സംയോഗം ചില രാശിക്കാർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമാകാം.
ജനുവരി 17ന് ശനി സംവന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ശനി അസ്തമയവും സംഭവിച്ചിരിക്കുകയാണ്. മാർച്ചിൽ ശനിയുടെ ഉദയവുമുണ്ടാകും. ശനിയുടെ അസ്തമയം ചില രാശിക്കാർക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം...
Budh Gochar 2023: ജ്യോതിഷത്തിൽ ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി അഥവാ സംയോഗം എന്നാണ് പറയുന്നത്. പല തരത്തിലുള്ള ശുഭ യോഗങ്ങളും ഗ്രഹങ്ങളുടെ സംയോഗം കാരണം സൃഷ്ടിക്കപ്പെടാറുണ്ട്. ഫെബ്രുവരി ഏഴിന് ബുധൻ മകരരാശിയിൽ പ്രവേശിക്കുമ്പോൾ സൂര്യനുമായി ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കുന്നു.
വാലന്റൈൻസ് ഡേ ആണ് ഫെബ്രുവരി 14ന്. പ്രണയിക്കുന്നവരുടെ ദിനം. പ്രണയം എല്ലാവരുടെയും ഉള്ളിലുള്ള ഒന്നാണ്. ആർക്കും ആരോടും പ്രണയം തോന്നാം. പ്രായമോ, ജാതിയോ, മതമോ ഒന്നും പ്രണയത്തിന് ഒരു തടസമല്ല. വാലന്റൈൻസ് ദിനത്തിലാണ് പലരും അവരുടെ പ്രണയം തുറന്നു പറയുന്നത്. ഈ വാലന്റൈന്‍സ് ദിനത്തില്‍ ഏതൊക്കെ രാശിക്കാരുടെ പ്രണയമാണ് പൂവിടാന്‍ പോകുന്നതെന്ന് നോക്കാം.
Shukra-Shani Yuti 2023: ജ്യോതിഷപ്രകാരം ഒരേ രാശിയിൽ ഏതെങ്കിലും രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി എന്നാണ് പറയുന്നത്. നിലവിൽ ശനിയുടെ രാശിയായ കുംഭത്തിൽ ശുക്രനും ശനിയും ഉള്ളതിനാൽ വിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഏത് രാശിക്കാരുടെ ഭാഗ്യമാണ് ഇതിലൂടെ തിളങ്ങുന്നതെന്ന് നമുക്ക് നോക്കാം
Loyal In Love: ഒരാളുടെ രാശിയാണ് അയാളുടെ ജീവിതത്തിലെ പല കാര്യങ്ങളും തീരുമാനിക്കുന്നത്. അതായത്, ഒരു വ്യക്തിയുടെ രാശി അയാളുടെ സ്വഭാവവും പെരുമാറ്റവും കൃത്യമായി പറയും.
Girls with Dominating Nature: ജ്യോതിഷം ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും സ്വഭാവം വിവരിക്കുന്നു. ജ്യോതിഷം പറയുന്നതനുസരിച്ച് ചില രാശിയിലുള്ള പെൺകുട്ടികൾ വളരെ ആധിപത്യം പുലർത്തുന്ന സ്വഭാവക്കാരാണ്.
ജനുവരി 17ന് സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ച ശനി ദേവൻ ജനുവരി 30ന് അസ്തമിച്ചു. ജ്യോതിഷ പ്രകാരം മാർച്ച് 9ന് ഇനി ശനി ഉദിക്കും. ഗ്രഹങ്ങളുടെ അസ്തമയം ഓരോ രാശിക്കാരെയും ബാധിക്കും പോലെ ഉദയവും എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ ഈ ഉദയം ചില രാശിക്കാർക്ക് ഗുണഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.