പൂവാർ ആശുപത്രിയിൽ നടന്ന ജീവനക്കാരുടെ കുടുംബസംഗമത്തിന് ശേഷം ജീവനക്കാരെ ചന്തയ്ക്ക് സമീപം ഇറക്കാൻ വന്ന ആംബുലൻസിൽ നാലാംഗസംഘം സഞ്ചരിച്ച ഓട്ടോ ഇടിക്കുകയായിരുന്നു
മിനി ബസ് ഡ്രൈവറായ ഹനീഫ യാത്രക്കിടെ വണ്ടിയുടെ പഞ്ചർ ആയ ടയർ മാറ്റുന്ന സമയത്താണ് അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ച് തലക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടു പോകുവാന്‍ നിര്‍ദ്ദേശിച്ചു.
റോഡിലൂടെ സഞ്ചരിക്കുമ്പോഴും വാഹനമോടിയ്ക്കുമ്പോഴും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനായാണ് ഈ നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിരിയ്ക്കുന്നത്..
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ ബാബുവിനെ എത്തിച്ചെങ്കിലും രോഗിയെ ആശുപത്രിയിലേക്കു മാറ്റാൻ ആരുമെത്തിയില്ല. ഓക്സിജന്റെ അളവ് 60 ശതമാനത്തിലേക്കു താഴ്ന്ന നിലയിലായിരുന്നു ബാബുവിനെ കൊണ്ട് വന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.