രണ്ടാം തവണ മന്ത്രിസഭ വിപുലീകരിക്കുന്നതിന് തൊട്ടുമുമ്പ് പുതിയ മന്ത്രാലയം രൂപീകരിച്ച് നരേന്ദ്ര മോദി സർക്കാർ (Narendra Modi). 'സഹകർ സേ സമൃദ്ധി'യുടെ ദർശനം സാക്ഷാത്കരിക്കുന്നതിനാണ് ഈ മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്.
പുതിയ നയം നിലവിൽ വന്ന ഇന്ന് വാക്സിനേഷൻ തോതിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്. 69 ലക്ഷം ഡോസ് വാക്സിൻ 24 മണിക്കൂറിനിടെ വിതരണം ചെയ്തു. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്.
ഇറ്റലി കെട്ടിവെച്ച 10 കോടി രൂപ മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടിന്റെ ഉടമയ്ക്കുമായി വീതിച്ച് നല്കാൻ സുപ്രീം കോടതി കേരള ഹൈകോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇവരുടെ ഭർത്താക്കൻമാരായ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതിനെ തുടർന്ന് നാല് പേരും അഫ്ഗാൻ സർക്കാരിൽ കീഴടങ്ങിയിരുന്നു. നിലവിൽ ഇവരെ കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്
കടൽക്കൊല കേസിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു
സംസ്ഥാനങ്ങൾക്ക് എത്ര വാക്സിൻ നൽകി, എത്ര വാക്സിനാണ് സ്റ്റോക്കുള്ളത്, ഇത് എത്ര ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഇ വിൻ ആപ്ലിക്കേഷനിലാണ് രേഖപ്പെടുത്തുന്നത്
കേന്ദ്ര സർക്കാർ ട്വിറ്ററിലെ ബ്ലു ടിക്കിനായി പോരാടുകയാണ് കോവിഡ് വാക്സിനായി ജനം സ്വയംപര്യപ്തർ ആകേണ്ട അവസ്ഥയാണെന്നാണ് രാഹുൽ ട്വീറ്റിലൂടെ കേന്ദ്രത്തെ വിമർശിച്ചത്. കേന്ദ്രത്തിന്റെ മുൻഗണന ഇങ്ങനെയാണെന്നും രാഹുൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.