Covid വാക്സിന്റെ പാര്‍ശ്വഫലത്തെത്തുടര്‍ന്നുള്ള ആദ്യ മരണം രാജ്യത്ത് സ്ഥിരീകരിച്ചു. വാക്സിന്റെ ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്ര സമിതിയായ Adverse Event Following Immunisation (AEFI) ആണ് മരണം സ്ഥിരീകരിച്ചത്.
COVID Vaccine പേടിച്ച് സ്വീകരിക്കുന്ന ചിത്രമാണ് റിമി ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ചത്. എന്നാൽ തന്റെ മുഖത്തെ വികാരങ്ങൾ കണ്ട് ആരും പേടിക്കണ്ട സാധരാണയായി എടുക്കുന്ന് കുത്തിവെപ്പിന്റെ അത്രെ ഉള്ളൂ എന്ന് താരം അറിയിച്ചു. കൊവിഷീൽഡ് വാക്സിനാണ് റിമി സ്വീകരിച്ചത്.
Covid Vaccination സംബന്ധിച്ച് അടുത്തിടെ പരന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി കേന്ദ്രം. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി എല്ലാവര്ക്കും രണ്ട് ഡോസ് വാക്സിന് തന്നെ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.
COVID Vaccine സ്വീകരിച്ചതിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ മരണം സംഭവിക്കുമെന്നുള്ള വാർത്ത വ്യാജമാണെന്ന് ഇന്ന് മുഖ്യമമന്ത്രി വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു.
ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായ കോവിഡ് വാക്സിന് രണ്ടാമത്തെ ഡോസില്‍ സ്വീകരിച്ചാലും ആശങ്കപ്പെടേണ്ട എന്ന് കേന്ദ്രം, കാര്യമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്കി.
തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് കഴിഞ്ഞ ദിവസം ചിന്ത വാക്സിൻ സ്വീകരിച്ചത്. താൻ വക്സിൻ സ്വീകരിച്ച കാര്യം ചിന്ത ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തിൽ ഉയർന്ന ജില്ലകളിൽ ലോക്ക്ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശ വന്നതിന് തൊട്ട് പിന്നാലെയാണ് മന്ത്രിസഭ ലോക്ക്ഡൗൺ വേണ്ടെന്ന് തീരുമാനമെടുത്തത്.
18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്സിന് ലഭ്യമാകും. ഇതിന്റെ ഓൺലൈൻ രജിസ്ട്രേഷനാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. കോവിൻ ആപ്പ് അല്ലെങ്കിൽ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷന്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.