Baiju Pravoor Passed Away: ഭക്ഷ്യവിഷബാധയെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സംശമെന്ന് ബന്ധുക്കൾ പറഞ്ഞു. സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ആയിരുന്ന ബൈജു ശനിയാഴ്ച കാറിൽ മടങ്ങവെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു
വാഹനാപകടത്തില്‍ യുഎഇയിൽ 38 വയസുകാരന് മരിച്ചു. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഒരു വശത്തേക്ക് തിരിഞ്ഞ ശേഷം അവിടെയുണ്ടായിരുന്ന യുവാവിനെയും നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തെയും ഇടിച്ചിടുകയായിരുന്നു. അപകടത്തിന് കാരണം കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ മനസിലായി.
ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരൻ അദ്രിനാഥാണ് മരിച്ചത്. തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപടമുണ്ടായത്. കുഞ്ഞിന്റെ പിതാവും ഓട്ടോ ഡ്രൈവറുമായിരുന്ന ജിത്തു അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
Accident In Thrissur: ന്നര വയസുകാരനായ കുട്ടിയേയും കൊണ്ട് ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്സിയാണ് അപകടത്തില്‍പ്പെട്ടത്.
Thrissur Mass Suicide Case: തൃപ്പൂണിത്തുറയിലെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ഇവർ ഇക്കഴിഞ്ഞ നാലാം തീയതിയാണ് തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഏഴാം തീയതി രാത്രി റൂം ഒഴിയുമെന്നാണ് ഇവർ അറിയിച്ചിരുന്നത്.
Two drowned to death in Moolamattam: മുന്നറിയിപ്പില്ലാതെ മൂലമറ്റം പവർ ഹൗസിൽ നിന്ന് വെളളം തുറന്നുവിട്ടതോടെ പുഴയിലെ ജലനിരപ്പ് ഉയർന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Pallippuram Road Accident: അപകടത്തിൽ ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മ ശോഭ, ഓട്ടോഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.