ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഇരകളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അഴിയ്ക്കുള്ളില്‍ കഴിയുന്ന കിരണ്‍കുമാറിനെ പുറത്തിറക്കാന്‍ ആളൂര്‍ വക്കീല്‍ നടത്തിയ ശ്രമം വിഫലമായപ്പോള്‍ അടവ് മാറ്റുകയാണ് പ്രതി...
ജോലി കത്തിരിയ്ക്കുന്നവര്ക്ക് സന്തോഷവാര്‍ത്ത, കേരള ഹൈക്കോടതിയില്‍ (Kerala High Court) അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം (റിക്രൂട്ട്മെന്റ് നമ്ബര്‍: 01/2021) പ്രസിദ്ധീകരിച്ചു.
നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ.
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. താൻ ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശം ദുർവ്യാഖ്യാനം ചെയ്താണ് കേസ് എടുത്തതെന്ന് ഐഷ സുൽത്താന കോടതിയിൽ വ്യക്തമാക്കിയിരുന്നു
Covid ലോക്ക്ഡൗണിനെ തുടർന്ന് ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആരോപണം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇതുസംബന്ധിച്ച സത്യവാങ്മൂലം കലക്ടര്‍ എസ്. അസ്കര്‍ അലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.