Elanthoor Double Human Sacrifice Case: കൊലപാതകത്തിന് ശേഷം ഷാഫി റോസിലിന്റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക
കൊല്ലപ്പെട്ട് ആറ് ദിവസം കഴിഞ്ഞിട്ടും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലാണ് ഉള്ളതെന്നും ഇത് വിട്ട് നൽകാനുള്ള നടപടി ക്രമങ്ങൾ കൂടുതൽ വേഗത്തിലാകണമെന്നും ആവശ്യപ്പെട്ടാണ് പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
Human Sacrifice Case: മൃതദേഹം കണ്ടെത്താൻ ജെസിബി കൊണ്ട് കുഴിച്ചു പരിശോധന നടത്തും ഒപ്പം ഇതിനായി പരിശീലനം നൽകിയിട്ടുള്ള പോലീസ് നായ്ക്കളും തിരച്ചിൽ നടത്തും.
ആഗസ്റ്റ് 11 നാണ് കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലത്തെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെ ഇന്നോവയിലെത്തിയ നാലു പേർ ചേർന്ന് തട്ടികൊണ്ടു പോയത്.
Elanthoor Human Sacrifice Case : മുഹമ്മദ് ഷാഫി കൊടുംകുറ്റവാളിയണ്, ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ അറിയാൻ സാധിക്കുയെന്ന് പ്രോസിക്യൂഷൻ
Crime News: അക്രമികളിൽ പ്രധാനിയെ പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയതോടെ പ്രതി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പഴശ്ശി ഡാമിന്റെ അടുത്തു നിന്നാണ് രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.