കേസിലെ മുഖ്യപ്രതിയായ താഹയ്ക്ക് നസീറിനോടുള്ള മുൻവിരോദമാണ് ആക്രമത്തിൽ കലാശിച്ചത്. കൃത്യത്തിന് ശേഷം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമിസംഘം കാറിൽ കയറി രക്ഷപ്പെട്ടത്.
എൻഐഎയുടെ ആദ്യ റെയ്ഡ് നടന്നത് 2022 സെപ്തംബർ 22ന് ആയിരുന്നു. സംസ്ഥാന പോലീസ് പോലും അമ്പരന്ന റെയ്ഡ് ആയിരുന്നു അന്ന് എൻഐഎ നടത്തിയത്. ഒരിടത്തും കേരള പോലീസിന് കാഴ്ചക്കാരുടെ റോൾ പോലും ലഭിച്ചില്ല. കേന്ദ്ര സേനയായ സിആർപിഎഫിന്റെ മുപ്പത് കമ്പനി സൈനികർ ഒരുക്കിയ സുരക്ഷാ വലയത്തിലായിരുന്നു എൻഐഎ റെയ്ഡ് പൂർത്തിയാക്കിയത്. എന്നാൽ രണ്ടാം റെയ്ഡിൽ കേരളാ പോലീസിനെ കൂടി എൻഐഎ ഉൾപ്പെടുത്തിയിരുന്നു. ഈ റെയ്ഡിലാണ് പോലീസിൽ നിന്ന് ഗുരുതരമായി വിവര ചോർച്ച ഉണ്ടായിരിക്കുന്നത്.
K Rail Protest : 1 ലക്ഷം രൂപ പിഴയും 3 വർഷം തടവും ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ, ഡിസംബർ 23 നാണ് കേസിൽ റോസ്ലിലിന് സമൻസ് കിട്ടിയത്.
ഇങ്ങനെ മോഷണം നടത്തുന്ന മലഞ്ചരക്ക് ഓമശ്ശേരിയിലും മറ്റുമാണ് ഇവർ വില്പന നടത്തിയിരുന്നത്. ഇവിടെ അരീക്കോട് പൊലീസ് ഇവരെ എത്തിച്ചു തെളിവെടുപ്പ് നടത്തി. അതെ സമയം ക്വിന്റൽ കണക്കിന് മലഞ്ചരക്കാണ് ഇവർ വിവിധ ഇടങ്ങളിൽ നിന്നായി മോഷണം നടത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്ന് അരീക്കോട് എസ്.എച്ച്.ഒ. എം അബ്ബാസലി പറഞ്ഞു.
Ganja Seized: ഇവരുടെ കയ്യിൽ നിന്നും ആദ്യം കണ്ടെടുത്തത് 200 ഗ്രാം കഞ്ചാവാണ്. ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് 1.200 കിലോ കഞ്ചാവ് കണ്ടെത്തിയത്.
Fantom Paily Arrested: പള്ളിക്കലിൽ ഒരു വൃദ്ധനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ഉടനെയാണ് കാപ്പ നിയമപ്രകാരം ഇയാളെ കരുതൽ തടങ്കലിൽ ആക്കിയത്.
Crime News: വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ മയം വീട്ടിലുണ്ടായിരുന്ന മുത്തശ്ശി കുട്ടിയുടെ ബഹളം കേട്ട് വന്നപ്പോഴായിരുന്നു പ്രതിയെ പിടികൂടിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.