Doctors strike on Doctor vandana death: തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച തീരുമാനങ്ങൾ പൂർണമായും ഉറപ്പാക്കുന്നതു വരെ വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്.
Kottayam Athira Death Case : പ്രതിയായ അരുണിന്റെ ഫോൺ കോയമ്പത്തൂരിൽ സ്വിച്ച് ഓഫാകുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി കോട്ടയം പോലീസിന്റെ രണ്ട് സംഘം തമിഴ് നാട്ടിൽ തുടരുകയാണ്.
Crime News In Aluva: മേയ് 30 നു സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സാജനെ അറസ്റ്റു ചെയ്തത്.
മകനെ സംരക്ഷിക്കുകയും വിദേശത്തേക്കു കടക്കാനുള്ള സൗകര്യം ഒരുക്കിയതിനായിരുന്നു അറസ്റ്റ്.
Retired dysp found dead: ഇദ്ദേഹത്തിന്റെ കാർ റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഹരികൃഷ്ണന്റെ കാറില്‍ നിന്നും ഒരു കുറിപ്പും കണ്ടെത്തി
Missing Man Found Dead: കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ ശ്രീജേഷ് ഉച്ചയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെ വീട്ടുകാരും ബന്ധുകളും നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്
Civil police officer Terminated from service: ബ്രിട്ടനിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ് ജിമ്മിയുടെ ഭാര്യ. 2022 ജനുവരി 16നു തിരികെ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നിട്ടും ചെയ്യാത്തതിനെ തുടർന്നാണ് നടപടി.
Bird sitting on a policeman's uniform: അവിചാരിതമായി തനിക്കരികിലേക്ക് പറന്നുവന്ന ചെറിയ പക്ഷിക്ക് തീറ്റ നല്കുന്ന പോലീസുകാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
PM Modi Kerala Visit: ഇന്ന് വൈകുന്നേരം കൊച്ചിയയിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
Modi Kerala Visit: വന്ദേ ഭാരതിൻറെ ഫ്ലാഗ് ഓഫിനും മറ്റ് പരിപാടികൾക്കുമായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഒരാഴ്ച മുൻപ് ഊമക്കത്ത് ലഭിച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.