Thrissur Natives in Odisha Train Accident : കൊൽക്കത്തയിൽ ക്ഷേത്രം ജോലിക്കായി പോയി തിരികെ മടങ്ങവെയാണ് അപകടം സംഭവിക്കുന്നതെന്ന് തൃശൂർ സ്വദേശികൾ അറിയിച്ചു
Coromandel Express Train Accident : ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കോറോമണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റിയത്. ചെന്നൈയിൽ നിന്നും ഹൗറ വരെയാണ് ട്രെയിനിന്റെ സർവീസ്
Odisha Health Minister Naba Kishore Das: ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകവെയാണ് എഎസ്ഐ ഗോപാൽ ദാസ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ മന്ത്രിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Bangladesh: ചുഴലിക്കാറ്റിന്റെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ കോക്സ് ബസാർ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ തിങ്കളാഴ്ച ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കുന്നു.
Apeejay School Bhubaneswar അഞ്ച് മണിക്കൂർ നേരത്തേക്കാണ് സ്കൂൾ അധികൃതർ വിദ്യാർഥികളെ പൂട്ടിയിട്ടത്. കൂടാതെ ഫീസ് അടയ്ക്കാത്തതിന് മാതാപിതാക്കൾക്ക് സ്കൂൾ അധികൃതർ നോട്ടീസയക്കുകയും ചെയ്തു.
ഒഡീഷയിലെ മഹാനദി നദീതടത്തിലെ വെള്ളപ്പൊക്കം 12 ജില്ലകളിലെ 4.67 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു. വെള്ളപ്പൊക്കം സാരമായി ബാധിച്ച ഖോർദ ജില്ലയിലെ അന്ധുതി ഗ്രാമത്തിൽ നിന്ന് നിരവധി ആളുകളെ മാറ്റി. നിരവധി ഗ്രാമങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനാൽ, സംസ്ഥാനത്ത് എൻഡിആർഎഫ്, ഒഡിആർഎഫ്, ഒഡീഷ ഫയർ സർവീസ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
Wheat rice from ATM: എടിഎമ്മിൽ നിന്നും നമ്മളെല്ലാവരും നോട്ടുകൾ എടുത്തിട്ടുണ്ട് അല്ലെ? എന്നാൽ ഇനി ഇതിൽ നിന്നും അരിയും ഗോതമ്പും കൂടി ലഭിക്കും. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഈ സൗകര്യം ആളുകൾക്ക് ഉടൻതന്നെ ലഭിക്കാൻ തുടങ്ങും.
Odisha: ഒഡീഷയിലെ നബരംഗ്പൂരിലെ ഹൈസ്കൂളിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും മോഷ്ടാക്കൾ കവർച്ച നടത്തി. കുറ്റകൃത്യം നടന്ന സ്ഥലത്ത് ക്ലാസ് മുറിയിലെ ബോർഡിൽ 'ഇത് ഞാനാണ് ധൂം 4' എന്ന് ഇംഗ്ലീഷിൽ (ഇറ്റ്സ് മീ ധൂം ഫോർ) എന്ന് ഒരു കുറിപ്പും എഴുതിയാണ് മോഷ്ടാക്കൾ പോയത്.
Asani Cyclone: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ അസാനി എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. പുതിയ പ്രവചനം അനുസരിച്ച് ഒഡീഷ ആന്ധ്ര തീരത്തേക്ക് 'അസാനി' കടക്കാൻ സാധ്യതയില്ലെന്നും തീരത്തിന് സമാന്തരമായി കടലിലൂടെ നീങ്ങുമെന്നുമാണ് പറയുന്നത്.
ഒഡിഷയിലെ ഗഹിർമാത കടൽത്തീരത്ത് ലക്ഷക്കണക്കിന് കുരുന്നു ജീവന് നാമ്പെടുക്കുകയാണ്... പ്രകൃതിയുടെ ഒരു അത്ഭുത കാഴ്ചയാണ് ഇവിടെ കഴിഞ്ഞ കുറേ ദിവസങ്ങളായി കാണുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.