Surya Gochar 2023: സൂര്യൻ ശനിയുടെ രാശിയായ മകരത്തിലേക്ക് സംക്രമിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. സൂര്യന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വൻ അഭിവൃദ്ധി നൽകും.
Sun Transit 2023: ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ ജനുവരി 14 രാത്രിയിൽ ശനിയുടെ രാശിയായ മകരത്തിലേക്ക് സംക്രമിക്കും. സൂര്യന്റെ ഈ രാശിമാറ്റം ചിലരുടെ തൊഴിലിലും സാമ്പത്തിക നിലയ്ക്കും വളരെ മികച്ചതായിരിക്കും.
Surya Rashi Parivartan 2023: എല്ലാ മാസവും ചില ഗ്രഹങ്ങൾ അവരുടേതായ സമയത്ത് സഞ്ചാരം മാറ്റും. അതിൽ സൂര്യൻ എല്ലാ മാസവും രാശി മാറും. ഫെബ്രുവരിയിൽ സൂര്യൻ രാശിമാറി കുംഭത്തിൽ പ്രവേശിക്കും ഇവിടെ ശനി ആദ്യമേ തന്നെയുണ്ട്. ഇതിലൂടെ സൂര്യ-ശനിയുടെയും സംയോഗം നടക്കും. ഇത് ചില രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും.
Sun Transit 2022: ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യൻ രാശിമാറി ധനു രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ധനു രാശിയിൽ ബുധനും ശുക്രനും നേരത്തെ തന്നെയുണ്ട്. ഇതിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടും.
Sun Transit In Sagittarius 2022: ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യൻ ഇന്ന് രാശിമാറി ധനു രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടും. കാരണം ധനു രാശിയിൽ നേരത്തെ തന്നെ ബുധനും ശുക്രനും പ്രവേശിച്ചിട്ടുണ്ട്.
Surya Gochar 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ ഡിസംബർ 16 ന് രാശി മാറും. ഇത്തവണ ധനു രാശിയിലേക്കാണ് സൂര്യൻ പ്രവേശിക്കുന്നത്. ഈ 5 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.
Sun Transit 2022: ജ്യോതിഷ പ്രകാരം 2022 കഴിയുന്നതിന് മുൻപ് ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ രാശിമാറും. ഡിസംബർ 16 ന് സൂര്യൻ രാശി മാറി ധനു രാശിയിലേക്ക് പ്രവേശിക്കും. അതിന്റെ ഗുണം ഈ 5 രാശിക്കാർക്ക് ലഭിക്കും.
Trigrahi yoga In Sagittarius: ഡിസംബറിൽ ഗ്രഹങ്ങളുടെ പല മാറ്റങ്ങൾ കൊണ്ട് സവിശേഷമാണ്. ഡിസംബറിൽ ധനു രാശിയിൽ ബുധനൊപ്പം സൂര്യനും ശുക്രനും കൂടിച്ചേരും. ഇതിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Grah Rashi Parivartan 2022: ഡിസംബർ മാസം ഗ്രഹങ്ങളുടെ രാശിമാറ്റം, സഞ്ചാരം. ഗ്രഹങ്ങളുടെ കൂടിച്ചേരൽ എന്നിവ കൊണ്ട് വളരെയധികം സവിശേഷമായിരിക്കും. ഡിസംബറിൽ ധനു രാശിയിൽ ബുധനൊപ്പം സൂര്യനും ശുക്രനും കൂടിച്ചേരും. ഇതിലൂടെ ചില രാശിക്കാർക്ക് അവർ മനസ്സിൽ കൊണ്ടുനടന്ന അതായത് ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും.
Sun Transit 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ സൂര്യ സംക്രമം 4 രാശിക്കാർക്ക് അടുത്ത ഒരു മാസത്തേക്ക് വളരെയധികം വിജയവും സമ്പത്തും നൽകും.
Surya Gochar in November 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നവംബർ 16 ന് രാശി മാറും. സൂര്യൻ വൃശ്ചിക രാശിയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. സൂര്യന്റെ ഈ സംക്രമ സമയത്ത് 5 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും.
Sun Gochar 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി ശുക്രന്റെ രാശിയായ തുലാം രാശിയിൽ പ്രവേശിക്കും. തുലാം രാശിയിലെ സൂര്യന്റെ പ്രവേശനം ഈ 5 രാശിക്കാർക്ക് ബമ്പർ ആനുകൂല്യങ്ങൾ നൽകും.
Shukra Gochar 2022: ശുക്രൻ ചിങ്ങം രാശിയിൽ സംക്രമിച്ചപ്പോൾ തന്നെ സൂര്യന്റെയും ശുക്രന്റെയും സംയോഗമുണ്ടായി. ഇത് പല രാശിക്കാരുടേയും ഭാഗ്യം തെളിയാൻ സഹായകമാകും.
Surya Budh Gochar: ഈ മാസം ബുധന്റെയും സൂര്യന്റെയും രാശികൾ മാറും. ഇതിലൂടെ ഈ രണ്ട് രാശിക്കാരുടെ ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കും. ഇവർക്ക് എല്ലാ പ്രവർത്തനങ്ങളിലും വിജയം ലഭിക്കും.
Kark Sankranti 2022: ഇന്ന് സൂര്യൻ കർക്കടക രാശിയിൽ. സൂര്യന്റെ ഈ രാശിമാറ്റം 12 രാശികളേയും ബാധിക്കും. ഇത് ചില രാശിക്കാർക്ക് വളരെയധികം ശുഭകരവും എന്നാൽ ചിലർക്ക് അശുഭകരവുമായിരിക്കാം.
Sun Transit Cancer 2022: ജൂലായ് 16 ആയ നാളെ സൂര്യൻ കർക്കടക രാശിയിലേക്ക് കടക്കും. കർക്കടകത്തിലെ സൂര്യന്റെ പ്രവേശനം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. 1 മാസത്തേക്ക് ഇവർക്ക് ലഭിക്കും വൻ ലാഭം.
Sun Gochar 2022 in Taurus: 2022 ജൂലൈ 16 ന് രാത്രി സൂര്യൻ കർക്കടക രാശിയിൽ പ്രവേശിക്കും. കർക്കടക രാശിയുടെ ഉടമ ചന്ദ്രൻ ആണ് അതുകൊണ്ടാണ് സൂര്യൻ പോകുന്നത് ചന്ദ്രന്റെ ഭാവനത്തിലേക്കെന്ന് പറയുന്നത്. സൂര്യന്റെ ഈ രാശിമാറ്റം ഓരോ രാശിക്കാരിലും വ്യത്യസ്ത സ്വാധീനം ചെലുത്തുന്നു. ഈ രാശിമാറ്റം ഇടവം രാശിക്കാർക്ക് എന്തെല്ലാം ഗുണങ്ങൾ ഉണ്ടാക്കുമെന്ന് നമുക്കറിയാം.
Surya Gochar 2022: ജ്യോതിഷത്തിൽ സൂര്യദേവന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. സൂര്യനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്നാണ് പറയുന്നത്. സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. ഈ സമയം സൂര്യൻ മിഥുന രാശിയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.