കാബൂളിലെ പള്ളിയിൽ സ്ഫോടനം; നാലു പേർ കൊല്ലപ്പെട്ടു

ഷിര്‍ ഷാ ഇ സൂരി പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  

Last Updated : Jun 12, 2020, 05:30 PM IST
കാബൂളിലെ പള്ളിയിൽ സ്ഫോടനം; നാലു പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  

Also read: നേപ്പാൾ അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു ഇന്ത്യൻ കർഷകൻ മരണമടഞ്ഞു 

ഷിര്‍ ഷാ ഇ സൂരി പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിയിലെ ഇമാമും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.  

Also read:  Viral video: പിത്യുവിന്റെ പടമുള്ള കേക്ക് വേണം...!

പള്ളിയിലെ ഇമാം അടക്കം സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Trending News