ഒമാനിൽ കള്ളനോട്ടുമായി രണ്ടു ഏഷ്യാക്കാർ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസാണ് രണ്ട് ഏഷ്യക്കാരെ പിടികൂടിയത്. പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Fire Accident In Saudi: അന്തരീക്ഷത്തിലെ കടുത്ത ചൂടും കാറ്റും അവിടെയുണ്ടായിരുന്ന പെട്ടന്ന് തീപടരാൻ സഹായിക്കുന്ന സ്പോഞ്ച്, പശ ഉള്‍പ്പെടെയുള്ള ദ്രാവകങ്ങളുടെ സാന്നിധ്യവും അപകടത്തെ കൂടുതൽ വഷളാക്കി
Burj Khalifa: വെള്ളിയാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെയും നരേന്ദ്രമോദിയുടെയും ദൃശ്യങ്ങള്‍ തെളിഞ്ഞത്.
PM Modi Foreign Tour: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ ഊർജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
Saudi Arabia: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിന് വധശിക്ഷയാണ് നിയമം. 2013 ന് ശേഷം ഇതാദ്യമായി ഒരു ഇന്ത്യക്കാരൻ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നുണ്ട്.
Emirates airline Recruitment: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 17,160 പേരെയാണ് നിരവധി റിക്രൂട്ട്മെന്റുകള്‍ നടത്തിയിട്ടുള്ള എമിറേറ്റ്സ് ഗ്രൂപ്പ് വിവിധ തസ്തികകളിലായി നിയമനം നൽകിയത്.
പുതിയ വിസകളിൽ രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിൽ നിന്നും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘകരുടെ വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതികളിൽ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനമുണ്ട്
Kuwait News: ഇവര്‍ എല്ലാവരും സദാചാര മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്നും ഇതിന് പണം വാങ്ങിയിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.