Thrissur Pooram 2024: ഈ വർഷത്തെ തൃശൂർ പൂരത്തിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ ദേവസ്വം ബോർഡുകൾ ഉത്കണ്ഠ അറിയിച്ച സാഹചര്യത്തിലാണ് സർക്കുലർ തിരുത്താൻ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
Palakkad Incident: ലോറിയിൽ നിന്നും വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്. ആടുമേയ്ക്കാനെത്തിയതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന തമിഴ്നാട് സ്വദേശി കന്ദസ്വാമിയ്ക്കാണ് ആനയുടെ ചവിട്ടേറ്റത്
Wayanad Wild Elephant Attack: രാത്രി പെട്രോളിങ് ഉണ്ടാവുന്ന ഉറപ്പ് നൽകിയതയോടെയാണ് നാട്ടുകാരെ അനുനയിപ്പിക്കാൻ സാധിച്ചത്. കാട്ടാന ഭീതി തുടങ്ങുന്ന സാഹചര്യത്തിൽ സ്ഥലത്ത് വനം വകുപ്പിന്റെ 13 ടീമും പോലീസിന്റെ അഞ്ച് ടീമും ആണ് പെട്രോളിംഗ് നടത്തുന്നത്.
Kerala High Court On Guruvayur Elephant Torture : ഗുരുവായൂർ ആനക്കോട്ടയിലെ ദുരിതം സംബന്ധിച്ച് നേരത്തെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്
Guruvayur Anakkotta: മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തു. ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു.
Wild Elephant Attack: കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പാക്കം കാരേരിക്കുന്നിലെ വിജയൻ കമലാക്ഷി ദമ്പതികളുടെമകനാണ് ശരത്ത്.
ഗുരൂവായൂർ ആനക്കോട്ടയിലെ പിടിയാന 65 വയസ്സുള്ള നന്ദിനിക്കാണ് റബ്ബർമെത്തയിൽ കിടന്നുറങ്ങാനുള്ള ഭാഗ്യം ലഭിച്ചത്. കോയമ്പത്തൂർ സ്വദേശി മാണിക്യമാണ് നന്ദിനിക്കായി റബ്ബർമെത്ത ഒരുക്കിയത്.
കിടന്നാൽ എഴുന്നേൽക്കാനാകാത്ത അവസ്ഥയായിരുന്നു. ഇതേത്തുടർന്ന് എട്ടുമാസം മുൻപ് കെട്ടുതറിയിൽ മരത്തടികൾ കെട്ടി ആനയ്ക്ക് ചാരിനിൽക്കാൻ പാകത്തിൽ താങ്ങ് വെച്ചിരിക്കുകയായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.