Objectionable video against Supreme Court: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഒരു അഭിഭാഷകൻ സുപ്രീം കോടതിയ്ക്ക് നേരെ നടക്കുന്ന ഏറെ ആക്ഷേപകരമായ പരാമർശങ്ങള്‍ അടങ്ങിയ വീഡിയോയുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്
റെയിൽവേ സംവിധാനത്തിലെ നിലവിലെ അപകടസാധ്യതകളും സുരക്ഷാ മാനദണ്ഡങ്ങളും വിശകലനം ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനും ഒരു വിദഗ്ധ കമ്മീഷനെ രൂപീകരിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
Bilkis Bano Gangrape Case: 2002ലെ ഗോധ്ര കലാപത്തിനിടെ ബിൽക്കിസ് ബാനോ എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളുടെ മോചനം ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക.
Manish Sisodia: ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രിയായ സത്യേന്ദർ ജെയിനും സംസ്ഥാന മന്ത്രിസഭയിലെ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സ്വീകരിച്ചു.
Manish Sisodia Update: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സിസോദിയയുടെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് മനു സിംഗ്വിയാണ് സമീപിച്ചത്.
കോടതിയലക്ഷ്യം എന്ന കടുത്ത നടപടിയല്ല ഇപ്പോള്‍ ആവശ്യമെന്നും, പ്രശ്നപരിഹാരത്തിനുള്ള വഴിയാണ് വേണ്ടതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു
ആന്ധ്ര പ്രദേശ് സർക്കാർ സുപ്രീം കോടതി ജഡ്ജിയായ എൻ വി രമണയ്ക്കെതിരെ നൽകിയ പരാതി സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് അറിയിച്ചെങ്കിലും അന്വേഷണ വിവരങ്ങൾ പുറത്ത് വിടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.