നിർമ്മാതാവും സംവിധായകനുമായ രാം ഗോപാൽ വർമ്മ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അദ്ദേഹത്തിന്റെ റിലീസ് ചെയ്യാനിരിയ്ക്കുന്ന ചിത്രം Dangerous സോഷ്യൽ മീഡിയയിൽ വൈറലാണ്.
Kaanta Laga എന്ന ഗാനത്തിലൂടെ ഒറ്റരാത്രികൊണ്ട് സെലിബ്രിറ്റിയായി മാറിയ നർത്തകിയും നടിയുമായ ഷെഫാലി ജരിവാലയുടെ സൗന്ദര്യം ഇന്നും ചർച്ചാ വിഷയമാണ്. ആരാധകരുടെ പ്രിയപ്പെട്ട പട്ടികയിൽ എല്ലായ്പ്പോഴും ഉള്ള ഷെഫാലി ജരിവാലയുടെ (Shefali Jariwala) പുതിയ ഫോട്ടോഷൂട്ട് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. ഈ ചിത്രങ്ങളിൽ, നീന്തൽക്കുളത്തിൽ ബിക്കിനി ധരിച്ച് നിൽകുകയാണ് താരം.
മലയാളത്തിന്റെ ശാലീന സുന്ദരിയായി നിറഞ്ഞു നിന്ന താരം ചാണക്യൻ, നാടുവാഴികൾ, മഴവിൽക്കാവടി, വചനം, ഗുരു, ചമയം, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അടിപൊളി പ്രകടനമാണ് കാഴ്ചവെച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.