Benefits Of Sleeping Without Pillow: ഒരു വ്യക്തിയ്ക്ക് രാത്രിയിൽ 7 മുതൽ 8 മണിക്കൂർ വരെ വിശ്രമം ആവശ്യമാണ്. ഇത് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായി നടക്കാന്‍ സഹായിക്കുന്നു. ഉറക്കക്കുറവ് അലസതയടക്കം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
Good Sleep and Food: രാത്രിയില്‍ ഉറക്കമില്ലായ്മ എന്നത് ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും.
Importance of Good Sleep: ഇന്നത്തെ തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങള്ക്കിടയില് ഒഴിവാക്കാന്‍ ഏറ്റവും പറ്റിയ ഒന്നായി നാം കാണുന്നത് ഉറക്കമാണ്. ഇതിന് പുറമെ ഗാഡ്ഗെറ്റുകളുടെ അമിതോപയോഗവും ആളുകളുടെ ഉറക്കശീലത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്
ഉറക്കമില്ലായ്മ ഇന്ന് ആളുകൾക്കിടയിൽ ആശങ്ക ഉയർത്തുന്ന അവസ്ഥയാണ്. നമ്മുടെ ജീവിതശൈലി തിരഞ്ഞെടുപ്പുകളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. സമ്മർദ്ദം, ഉത്കണ്ഠ, രക്തസമ്മർദ്ദ അസന്തുലിതാവസ്ഥ, കുറഞ്ഞ പ്രതിരോധശേഷി, ക്ഷീണം എന്നിവയും മറ്റ് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളും ഉറക്കമില്ലായ്മയ്ക്ക് കാരണമാണ്.
5 Habits for Good Sleep: ഇന്ന് പലര്‍ക്കും ഉറക്കമില്ല, അല്ലെങ്കില്‍ ശരിയായ ഉറക്കം ലഭിക്കുന്നില്ല. ജീവിതത്തിലെ തിരക്ക് പിടിച്ച ഓട്ടത്തിനിടെ നഷ്ടപ്പെടുന്നത് നമുക്ക് ഏറെ വിശ്രമം നല്‍കുന്നതും ഏറ്റവും അത്യാവശ്യവുമായ ഉറക്കം ആണ്
Sleep Disorder: ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഇന്‍സോമാനിയ. ഇത് ഏകാഗ്രത, മാനസികാവസ്ഥ, ഉത്പാദന ക്ഷമത തുടങ്ങിയവയെ സാരമായി ബാധിക്കുന്നു. ഉറക്കമില്ലായ്മ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ പ്രമേഹം തുടങ്ങിയവയ്ക്കും വഴി തെളിക്കും.
Good Sleep: വാസ്തു ശാസ്ത്രമനുസരിച്ച് രാത്രി ഉറക്കത്തിന്റെ പൂർണ്ണമായ പ്രയോജനങ്ങൾ ലഭിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. അതായത് ചില സാധനങ്ങള്‍ നമ്മുടെ ബെഡ്റൂമില്‍ നിന്നും തീര്‍ച്ചയായും ഒഴിവാക്കണം.
Good Sleep: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഗാഢമായ ഉറക്കം ലഭിക്കാൻ, ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ഒരു പുസ്തകം വായിക്കുകയോ മൊബൈൽ ഫോണ്‍ ഒഴിവാക്കുകയോ ചെയ്താല്‍ മതി.
Vastu Tips for better Sleep: നമ്മുടെ മാനസികമായ ചില അവസ്ഥകളെ സ്വാധീനിക്കാന്‍ വാസ്തു ശാസ്ത്രത്തിലെ ചില മാനദണ്ഡങ്ങള്‍ക്ക് സാധിക്കുമെന്നാണ് വാസ്തുശാസ്ത്ര വിദഗ്ധർ പറയുന്നത്.
Health Benefits Of Banana Tea: നിങ്ങൾക്കും രാത്രിയിൽ ഉറക്കം വരുന്നില്ലയെങ്കിൽ, വിഷാദവും ഉത്കണ്ഠയും കാരണം നിങ്ങൾ മൂഡോഫ് ആകുന്നുവെങ്കിൽ ഇതാ ഒരു പരിഹാരം. എന്തെന്നാൽ നിങ്ങൾ രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് Banana Tea കുടിക്കുന്നത് ശീലമാക്കൂ. ഇത് നിങ്ങളുടെ ഇത്തരം പ്രശ്നങ്ങളെ പമ്പകടത്തിക്കും എന്ന് മാത്രമല്ല നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും നിങ്ങളെ സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.