Diet for Weight Loss: ഡയറ്റ് ചെയ്യുമ്പോൾ ഫാറ്റ് കോശങ്ങൾ ചുരുങ്ങുകയാണ് ചെയ്യുന്നത്. ഡയറ്റ് നിർത്തിയാൽ ആ കോശങ്ങൾ അവിടെ തന്നെ കാണും. ശേഷം അത് വികസിക്കുകയും ചെയ്യും
Lemon Water Benefits: ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന സിട്രസ് ആസിഡ് നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. രാവിലെ ചെറുചൂടോടെ നാരങ്ങാവെള്ളം കുടിക്കുന്നത് ഉത്തമമാണ്.
Weight Loss Tips: തനിയെ ചെയ്യാമെങ്കിലും ഇതിന് ഒരു നല്ല പോഷകാഹാര വിദഗ്ധനെയോ ഡോക്ടറെയോ സമീപിക്കുന്നതാണ് നല്ലത്. പൊതുവായി ഇത്തരം കാര്യങ്ങളിൽ പിന്തുടരാവുന്ന ചില മാതൃകകൾ പരിശോധിക്കാം
Special Drinks To Loose Weight In Summers: വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ കുറച്ച് എളുപ്പമാണ് കേട്ടോ. ഇതിനായി നിങ്ങൾ ചില പ്രത്യേക പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഇതിലൂടെ പൊണ്ണത്തടി പെട്ടെന്ന് കുറയ്ക്കാം.
Leaves For Obesity: ചിലർ ശരീരഭാരം കുറയ്ക്കാൻ ദിനവും ശരിക്കും പാടുപെടുന്നവരായിരിക്കാം അല്ലെങ്കിൽ വയറിലും അരക്കെട്ടിലും കൊഴുപ്പ് കൂടുന്നത് കണ്ട് അസ്വസ്ഥരാകുന്നവരായിരിക്കാം. ഇത്തരം സാഹചര്യത്തിൽ ചില ഇലകൾ നിങ്ങൾക്ക് ഗുണമാകും.
Amla Juice Benefits for Hair: മുടിയുടെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒന്നാണ് നെല്ലിക്ക. ഇതിന്റെ ഉപയോഗത്തിലൂടെ മുടികൊഴിച്ചിൽ തടഞ്ഞു ഇടതൂർന്ന കറുത്ത കട്ടിയുള്ള മുടി ലഭിക്കും.
Health Benefits of Lemon and Honey: തേനും നാരങ്ങ വെള്ളവും ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെയുള്ള ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പാനീയമാണ്.
Long Healthy Hair: താരന്, മുടി പൊട്ടിപോവൽ, മുടി കൊഴിച്ചിൽ എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ മുടിയുടെ കനം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും.
Hydration of the Skin: പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെ നിങ്ങളുടെ ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രത്യേക ഭക്ഷണങ്ങളുണ്ട്
Bad Food Combination: നാരങ്ങയോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയെ ബാധിക്കാറുണ്ട്. അതായത് ചില മോശം കോമ്പിനേഷൻ നിങ്ങളുടെ ശരീരത്തിനുള്ളിൽ പല രോഗങ്ങൾളും ഉണ്ടാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.