കൈകൾ വരണ്ടതാകുന്നതും വിണ്ടുകീറുന്നതും തടയാൻ നിരവധി സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, ഇവയ്ക്ക് പകരം ചിലവ് കുറഞ്ഞതും പ്രകൃതിദത്തമായതുമായ പരിഹാരം വീടുകളിൽ തന്നെ തയ്യാറാക്കാം.
നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പതിവായി വ്യായാമം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും.
പലപ്പോഴും നമ്മുടെയൊക്കെ വീടുകളില്‍ കാണാറുള്ള ഇഴജന്തുവാണ് പല്ലി. കണ്ടാല്‍ അറപ്പ് തോന്നുന്ന ഇവ മനുഷ്യരെ കണ്ടാല്‍ ഓടിമറയുമെങ്കിലും വീട്ടില്‍ ഇവയെ കാണുന്നത് ആര്‍ക്കും അത്ര പിടിയ്ക്കില്ല. ഈ അരോചകമായ ഇഴജന്തുവിനെ കണ്ട് ഭയക്കുന്നവരും ഏറെയാണ്...
നമുക്ക് ക്ഷീണം തോന്നുന്ന അവസരത്തില്‍ മനസ്സ് ഒരു ജോലിയിലും ഏർപ്പെടാന്‍ തയ്യാറാവില്ല. ഇത് മടിയല്ല, ശരീരത്തിന് ക്ഷീണം തോന്നുന്നുമ്പോള്‍ ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കത്ത അവസ്ഥയാണ്. ഒരു വ്യക്തിക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ ദീർഘനേരം കഠിനമായ ജോലികൾ ചെയ്യുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്.
പോഷകങ്ങളുടെ കലവറയാണ് മുന്തിരി. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു.
മുടി അമിതമായി കഴുകുക, സ്ട്രെയിറ്റ്നർ, ഡ്രയർ, കർലർ എന്നിവയുടെ അമിത ഉപയോഗം, മുടിയിൽ എണ്ണ പുരട്ടുന്നത് കുറയുമ്പോൾ, ചൂടുവെള്ളത്തിൽ മുടി കഴുകുക, മുടിക്ക് കളർ ചെയ്യുക, പെർമിംഗ് ചെയ്യുക എന്നിവയും മുടിയുടെ അറ്റം പിളരുന്നതിന് കാരണമാകും.
നഖങ്ങളുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ ഒലീവ് ഓയിലും ചെറുനാരങ്ങാ നീരും യോജിപ്പിച്ച മിശ്രിതം പുരട്ടുക. ഓയിൽ ഉപയോഗിച്ച് നഖത്തിന് ചുറ്റുമുള്ള തൊലിയിലും മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് തിളക്കം ലഭിക്കാൻ സഹായിക്കും.
ഏത് തരം ചർമ്മം ഉള്ളവർക്കും ഉപയോഗിക്കാൻ പറ്റുന്നതാണ് വെളിച്ചെണ്ണ. നിങ്ങളുടെ ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയോ സൂര്യാഘാതമേറ്റ പാടുകളോ ഉണ്ടായാൽ അതിന് വെളിച്ചെണ്ണ ഒരു മികച്ച പരിഹാരമാണ്.
Weight Loss Drinks: എല്ലാ ദിവസവും രാവിലെ മുടങ്ങാതെ വെറും വയറ്റിൽ ഈ പാനീയം കുടിച്ചാൽ ശരീരഭാരം കുറയാൻ കഴിയുന്ന പാനീയങ്ങളാണ് ഇവ. ഇത് തയ്യാറാക്കുന്നതിനും നിങ്ങൾക്ക് അധികം സമയം ആവശ്യമില്ല കേട്ടോ..
കാലാവസ്ഥ മാറി തണുപ്പ് ആരംഭിക്കുമ്പോള്‍ തന്നെ മിക്ക ആളുകളും രോഗബാധിതരാകുന്നു. തണുപ്പുകാലം എത്തുന്നതോടെ പലര്‍ക്കും ഉണ്ടാകുന്ന അസുഖങ്ങളാണ് മൂക്കടപ്പ്, പനി, തലവേദന, ജലദോഷം തുടങ്ങിയവ.
വീട്ടിൽ നിന്ന് പല്ലിയെ തുരത്താൻ നിങ്ങൾക്ക് ചില വീട്ടുവൈദ്യങ്ങൾ പ്രയോഗിക്കാം. ഇവയുടെ ഉപയോഗം നിമിഷം കൊണ്ട് നിങ്ങളുടെ പ്രശ്നം ഇല്ലാതാക്കും. മാത്രമല്ല പല്ലി നിങ്ങളുടെ വീട്ടിലേക്ക് പിന്നീട് വരികയില്ല ഉറപ്പ്.
നാരങ്ങാവെള്ളം കുടിച്ച് നിങ്ങൾ ദിവസം ആരംഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. ഇതിൽ ധാരാളം പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിന് തിളക്കമുണ്ടാക്കുകയും പല രോഗങ്ങളിൽ നിന്നും നിങ്ങളെ അകറ്റിനിർത്തുകയും ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.