രാവിലെ 11 മണിക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി അനുരജ്ഞന ചർച്ച ജില്ല കലക്ടർ സംഘടിപ്പിക്കും. നേതാക്കൾ പ്രശ്ന പരിഹാരത്തിന് മുന്നോട്ട് ഇറങ്ങണമെന്ന് കണ്ണൂർ ജില്ല കളക്ടർ TV Subhash ആവശ്യപ്പെട്ടു.
മൻസൂറിന്റെ മൃതദേഹവുമായി പോയ വിലാപ യാത്രക്കിടെ കനത്ത ആക്രമണം. പെരങ്ങത്തൂരിൽ CPM ഓഫീസ്, പാനൂർ ടൗൺ ബ്രാഞ്ച് ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി എന്നീ സിപിഎമ്മിന്റെ ഓഫീസുകൾ മുസ്ലിം ലീഗ് പ്രവർത്തകർ തീയിട്ടു
കണക്കെല്ലാം നോക്കുമ്പോൾ ബിജെപി വോട്ട് പിടിച്ചെടുത്തെല്ലാം തോൽവി കോൺഗ്രസിനാണ്. കാരണം ബിജെപി നേടിട്ടുള്ളത് കോൺഗ്രസിന്റെ വോട്ടുകളാണ്. അവയെല്ലാം തിരികെ നേടിയെടുക്കാൻ കോൺഗ്രസിന് ജയിക്കാൻ സാധിക്കുമെന്നാണ് സിപിഎമ്മിന്റെ മുന്നിൽ ഉള്ള വെല്ലുവിളി. പക്ഷെ ആരു ജയിച്ചാലും അരോപണം ബിജെപിയുടെ മുകളിൽ തന്നെയായിരിക്കും.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഉൾപ്പെടെ നാലിടത്താണ് കേരളത്തിൽ എൻഐഎ റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹിയലെ ജാഫ്രബാദിലും ബംഗളൂരുവിലെ രണ്ടിടത്തുമാണ് കേരളം കൂടാതെ എൻഐഎ റെയ്ഡ് സംഘടിപ്പിച്ചത്.
Kannur Panoor ലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥി മോഡൽ പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് വിദ്യാർഥിയെ സമീപത്തേക്ക് വിളിച്ചു വെരുത്തിയാണ് ക്രൂരമായി മർദിക്കുന്നത്.
കണ്ണൂർ ഇരിട്ടിയിൽ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിക്കോട്ടക്കരി സ്വദേശിയായ മാറിയക്കുട്ടിയാണ് (82) കോൺക്രീറ്റിൽ തലയിടിച്ച് രക്തം വാർന്ന് മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.