ശനിയാഴ്ചയാണ് ദുബായ്-അമൃത്സർ വിമാനത്തിൽ എയർ ഹോസ്റ്റസിന് നേരെ അതിക്രമം ഉണ്ടാകുന്നത്. എയർ ഹോസ്റ്റസുമായി കടുത്ത വാക്കുതർക്കത്തിൽ ഏർപ്പെട്ടതിന് ശേഷം യാത്രക്കാരൻ ഉപദ്രവിക്കുകയായിരുന്നു.
Accused Attacks Policemen: കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Asmiya Death Case: കുട്ടി തൂങ്ങിമരിച്ചതാണെന്നാണ് സ്ഥാപനത്തിലെ അധികൃതർ മാതാവിനോട് പറഞ്ഞത്. കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോക്കാരനും ചേർന്ന് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Police attacked by accused in police station: കുറുപ്പംപടിയിൽ വെച്ച് ആഡംബര കാർ മോഷ്ടിച്ച പ്രതികളാണ് പോലീസ് സ്റ്റേഷനിൽ വെച്ച് എസ് ഐ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്.
Tanur Boat ACcident Update: ബോട്ട് ഡ്രൈവർ കൂടി പിടിയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 5 ആയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ മറ്റൊരു ബോട്ട് ജീവനക്കാരനെ കൂടി കണ്ടെത്താനുണ്ട്.
221 കിലോ കഞ്ചാവുമായി നാല് പേരാണ് പിടിയിലായിരിക്കുന്നത്. തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും നെടുപുഴ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
Kuwait News: ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടക്കുന്നെന്ന വിവരം ലഭിച്ചത് അനുസരിച്ചാണ് പോലീസ് സംഘം റെയ്ഡിനായി അവിടെയെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.