കുഞ്ഞിന്റെ സംസ്ക്കാര ചടങ്ങുകൾക്ക് ശേഷം ലിജ ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഇന്ന് ബന്ധുക്കള്‍ പളളിയില്‍ പോയ സമയത്താണ് ലിജയും മൂത്ത മകനും ജീവനൊടുക്കിയത്.
Railway police: റെയിൽവേ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
അമ്പലപ്പുഴയിൽ ഉത്സവത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി അഭിജിത്ത് അറസ്റ്റില്‍. പുന്നപ്ര സ്വദേശിയായ അതുലാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 26 വയസായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
Crime News: പതിനൊന്നും പതിമൂന്നും വയസുളള പെൺകുട്ടികളെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടിൽ കൊണ്ടു വന്നാണ് പ്രതികൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.