പാൽ തൊണ്ടയിൽ കുടുങ്ങിയതാകാം കുഞ്ഞിൻറെ മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
Thrissur MDMA Seized:സിനിമയെ വെല്ലുന്ന രീതിയിലുള്ള മയക്കുമരുന്ന് കടത്ത് ആണ് തൃശൂരിൽ സംഭവിച്ചത്. 250 ഗ്രാമിൽ അധികം ലഹരിമരുന്ന് ആണ് പോലീസ് പിടികൂടിയിട്ടുള്ളത്.
Woman Found Dead In Thrissur: ഭർത്താവുമായി രാവിലെ വഴക്കുണ്ടായതിന് പിന്നാലെയാണ് വീടിനകത്ത് മുറിയിൽ ഉണ്ണിമായയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി.
Snake Bite in Thrissur:വീട്ടിലെ ശുചിമുറിയിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്
നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തീ പൂർണമായും അണച്ചു.
ആൽജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് വീണ്ടും ശംഖുവരയനെ കണ്ടത്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടലിന് പിന്നാലെയാണ് അക്ഷരയ്ക്ക് വോട്ട് ചെയ്യാൻ അനുമതി നൽകിയത്.
തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയ്ക്കാണ് ഏഴാമത്തെ പ്രസവത്തിന് പിന്നാലെ ജീവൻ നഷ്ടമായത്. അക്യുപങ്ചറിസ്റ്റായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Woman Dies After Giving Birth To Child:തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) യാണ് മരിച്ചത്
കിടപ്പുരോഗിയായ കാർത്യായനിയെയും മകനെയും ചില നാട്ടുകാരെയും തെരുവുനായ ആക്രമിച്ചിരുന്നു.
Death News Thrissur: വീട്ടിൽ നിന്ന് ആരെയും പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൂവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.
Thrissur news:യുവതിയെ പീഡിപ്പിച്ച് 40 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുമായാണ് പ്രതി കടന്നു കളഞ്ഞത്.
Thrissur Mayor:കിഴക്കുംപാട്ടുകരയിൽ നിന്നും വിജയിച്ച സ്ഥാനാർത്ഥിയാണ് ഡോ. നിജി ജസ്റ്റിൻ
Thrissur News:ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്
Thrissur Pregnant Woman Suicide:നേരത്തെ യുവതിയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
Thrissur Pregnant Woman Suicide: 20 വയസ്സുകാരി അർച്ചനെയെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്
Thrissur News:സംഭവത്തിൽ കാർ വാടകയ്ക്കെടുത്തിട്ട് തിരികെ നൽകാഞ്ഞ പോട്ടോർ സ്വദേശി അബൂബക്കർ(57) അറസ്റ്റിലായി
തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്.
Thrissur News:മതിലകം പോഴങ്കാവ് ചെന്നറ വീട്ടിൽ ധനേഷാണ് (മുത്തു–40) അറസ്റ്റിലായത്
അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട് പോലീസ് സംഘം തൃശൂരിൽ എത്തിയിട്ടുണ്ട്.
കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് അബദ്ധത്തിൽ വിഴുങ്ങിയ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു.