ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
സിപിഎം നേതാക്കൾ ലൗ ജിഹാദിനെക്കുറിച്ച് പരാമർശിക്കുമ്പോൾ നാക്കുപിഴയും അതേ വിഷയം പാല ബിഷപ്പ് പറയുമ്പോൾ മതസ്പർദ്ധ വളർത്തുവാൻ എന്ന പേരിൽ പോലീസ് കേസെടുക്കുന്നതും എന്ത് നീതിയുടെ അടിസ്ഥാനത്തിലാണെന്നും മുരളീധരൻ ചോദിച്ചു.
സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യമങ്ങളാണ് ലോ കോളേജിൽ കണ്ടതെന്ന് കെ എസ് യുക്കാരെ മർദിക്കുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി വി മുരളീധരനും എസ്എഫ്ഐക്കെതിരെ രംഗത്തെത്തി.
Pala Bishop Joseph Kalanrangatt ഒറ്റപ്പെടുത്തി ആക്രമിക്കുന്നവർ ഇസ്ളാമിക് സ്റ്റേറ്റ് (Islamic State) വക്താക്കളാണോയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ (V Murlidharan) പറഞ്ഞു.
മൂന്നു ദിവസം നീളുന്ന ബഹ്റൈന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് (V Muraleedharan) കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞകാലങ്ങളിൽ കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നു പറഞ്ഞ് വിജയത്തിന്റെ ക്രഡിറ്റ് എടുത്തിരുന്നവരെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാണുന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.