വിവിധ നിരത്തുകളിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി പോലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പ്രസിദ്ധമായ പോസ്റ്റോജ്ന ഗുഹയിൽ നിന്ന് 9 കിലോമീറ്റർ മാത്രം അകലെയുള്ള പ്രെഡ്ജാമ എന്ന കൊച്ചു സ്ലോവേനിയൻ ഗ്രാമത്തിലാണ് പ്രെഡ്ജാമ കാസില്‍ സ്ഥിതി ചെയ്യുന്നത്.
400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ട് നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ ദൂരമാണ് കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലേക്കുള്ളത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിലുള്ള ഒന്നാണ് ആൻഡമാനിലെ രാധാനഗർ ബീച്ച്. അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഹാവ്ലോക്ക് ഐലന്‍ഡിന്റെ ഭാഗമായ രാധാനഗര്‍ ഒരുക്കുന്നത്.
ഏതൊരു യാത്രികനും കൊതിക്കുന്ന ചില സ്ഥലങ്ങളുണ്ട്... കുറച്ചു കാടും ഒരു വെള്ളച്ചാട്ടവും പിന്നെ പ്രകൃതിമനോഹരമായ കുറേ കാഴ്ചകളും ഒക്കെയുള്ള സ്ഥലം. നമ്മുടെ കൊച്ചുകേരളത്തിൽ ഇതുപോലെയുള്ള സ്ഥലങ്ങള്‍ ഒരുപാടുണ്ടെങ്കിലും അതിൽത്തന്നെ അടിപൊളി എന്നു പറയുവാൻ സാധിക്കുന്ന ഒരു സ്ഥലമുണ്ട്, അതാണ് കല്ലാർ മീൻമുട്ടി...
നിങ്ങൾക്ക് പാർട്ടിക്കും ബീച്ചുകൾക്കും ഒപ്പം തന്നെ കുറച്ച് സാഹസികതകളും, ശാന്തിയും സമാധാനവും ഒക്കെ വേണമെങ്കിൽ ഇതിനൊക്കെ പറ്റിയ കിടിലം സ്ഥലങ്ങൾ ഗോവയിലുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.