2007 ൽ, പതിനാറാമത്തെ വയസിലാണ് സൂരജ് രൺതംബോറിൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. ഇതിനോടൊഅനുബന്ധിച്ച് നിരവധി ബുദ്ധിമുട്ടുകളും തടസങ്ങളുമാണ് സൂരജിന് നേരിടേണ്ടി വന്നത്.
വടക്കും വടക്കുകിഴക്കും ടിബറ്റ്, കിഴക്ക് ഭൂട്ടാൻ, പടിഞ്ഞാറ് നേപ്പാൾ, തെക്ക് പശ്ചിമ ബംഗാൾ എന്നിങ്ങനെ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് സിക്കിം.
എറണാകുളത്ത് നിന്ന് ഗോവയിൽ ട്രെയ്നിലെത്താൻ വേണ്ട ഏറ്റവും കുറഞ്ഞ സമയം 12 മണിക്കൂറുകളാണ്. ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് സെക്കന്റ് സീറ്റിങ് ക്ലാസ്സിൽ യാത്ര ചെയ്യാം
ഇവിടങ്ങളിലേക്കുള്ള യാത്രകൾക്ക് വില്ലനായി വരുന്നത് ചിലവ് തന്നെയാണ്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ അടിച്ച് പൊളിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ ഹിമഹൽ പ്രദേശിൽ ഉണ്ട്.
ബാന്ധവ്ഗഡ്, കൻഹ, കാസിരംഗ, കോർബറ്റ്, കബിനി തുടങ്ങിയ പാർക്കുകൾ നിങ്ങൾക്ക് ഒരു നവ്യാനുഭവും തന്നെ നൽകും. ഇവിടെയെല്ലാം നിരവധി വലിയ മൃഗങ്ങളെയും, മാമ്മലുകളെയും, ചെറിയ ജന്തു - ജീവജാലങ്ങളെയും നിങ്ങൾക്ക് കാണാൻ സാധിക്കും.
ഈ പ്രദേശങ്ങൾ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഇവയിൽ ചില പ്രദേശങ്ങൾ 15 മുതൽ 20 വർഷങ്ങൾക്ക് ഉള്ളിൽ തന്നെ അപ്രത്യക്ഷമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.