Dubai: 136 രാജ്യങ്ങളെ പഠനവിധേയമാക്കിയതിൽ 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ തെരഞ്ഞെടുത്തു.
Travel: ഇന്ത്യയിൽ നിന്ന് കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന രാജ്യങ്ങൾ പരിചയപ്പെടാം. അത് ബജറ്റിനെക്കുറിച്ച് ആകുലപ്പെടാതെ ഒരു അവധിക്കാല യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് സഹായിക്കും.
Kathir Farm Nilambur മണ്ണിനോട് പടവെട്ടി പ്രകൃതിയുടെ താളത്തിൽ ജീവിക്കുന്ന പഴയ കാല കേരള സംസ്കാരം കതിരിൽ തൊട്ടറിയാം. പരമ്പരാഗത രീതിയിൽ പനയോല മേഞ്ഞ ഹാൾ കതിരിന്റെ മാറ്റ് കൂട്ടുന്നു.
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല എങ്കിലും ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ കാര്യമായ കുറവ് കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് കാലത്ത് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു തുടങ്ങിയിരിയ്ക്കുകയാണ്.
അവധിദിവസങ്ങളിലും ശനി ഞായർ ദിവസങ്ങളിലും നിരവധിപേർ ഒഴിവുസമയം ചിലവഴിക്കാനായി എത്തുന്നു. കയങ്ങളോ അപകടകരമയാ കുഴികളോ ഇല്ലാത്തതിനാൽ കുട്ടികളടക്കം ആളുകൾ ഇവിടെയെത്തുന്നു. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് സുരക്ഷിതമായ സ്ഥലമാണിത്.
കടലുകാണിപ്പാറയിൽ നിന്ന് വർക്കലയിലേക്കും പൊൻമുടിയിലേക്കും തുല്യദൂരമാണ്. പാറയുടെ ഏറ്റവും മുകളിലെത്തിയാൽ തെളിഞ്ഞ കാലാവസ്ഥയിൽ വർക്കലയിലെ കടലും പൊൻമുടിയിലെ ഹിൽടോപ്പും കാണാനാകും.
യാത്രക്കാർ യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള രാജ്യങ്ങളിൽ നിന്നാണെങ്കിലും മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഗ്രീസിൽ പ്രവേശനാനുമതിയുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് പ്രവേശനത്തിന് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമില്ല.
KSRTC Double Decker Service വൈകിട്ട് 5 മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നീണ്ടു നിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് ഓപ്പൺ ഡെക്ക് സർവീസ് നടത്തുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.