തിരുവനന്തപുരം നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വെള്ളാണിക്കല്‍ പാറമുകള്‍. തലസ്ഥാന നഗരത്തിന്റെ ആകാശക്കാഴ്ചയും അറബിക്കടലിന്റെ മനോഹാരിതയും സഹ്യപര്‍വത മലനിരകളും ഇവിടെ നിന്നാല്‍ ഒരേ സമയം കാണാന്‍ സാധിക്കും.
KSRTC Electric Open Double Ducker bus: രണ്ടു മണിക്കൂർ യാത്ര ചെയ്ത് നഗര കാഴ്ചകൾ കൺകുളിരെ ആസ്വദിക്കുവാൻ വെറും 100 രൂപ മാത്രമാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.
ഒരു ട്രിപ്പ് പോയാലോ എന്ന ചോദ്യത്തിന് ഏവരുടെയും മനസിലേയ്ക്ക് ആദ്യം വരുന്ന പേരുകള്‍ വയനാടോ മൂന്നാറോ ആകും. ചിലര്‍ വാഗമണ്‍ എന്നോ ഇല്ലിക്കല്‍ക്കല്ല് എന്നോ പറഞ്ഞേക്കാം. എന്നാല്‍ അധികമാരും കണ്ടിട്ടില്ലാത്ത ഒരു കിടിലന്‍ സ്പോട്ട് കൊല്ലത്തുണ്ട്.
Beach wedding locations: ഗോവയുടെ സുന്ദരമായ തീരങ്ങളും കേരളത്തിലെ ശാന്തമായ ബീച്ചുകളും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ വശ്യ സൗന്ദര്യം ഉൾപ്പെടെ ഇന്ത്യയിലെ മികച്ച ബീച്ചുകളെക്കുറിച്ച് അറിയാം.
കുട്ടികളും യുവാക്കളും മുതിർന്നവരുമെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് യാത്രകൾ. തിരക്കുകളിൽ നിന്നെല്ലാം അകന്ന് അൽപ്പ സമയം സമാധാനത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും.
Air Asia Thiruvananthapuram-Kuala Lumpur Flight : 180 യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന എയർബസ് 320 വിമാന സർവീസാണ് എയർ ഏഷ്യ തിരുവനന്തപുരത്ത് നിന്നും ആദ്യമായി ആരംഭിക്കുന്നത്
Valentine's Day Trip: Valentine's Dayയ്ക്ക് ഇനിയും ദിവസങ്ങള്‍ ബാക്കിയാണ്. എല്ലാത്തവണയും പോലെ വീട്ടിലിരുന്ന് ബോറടിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും റെസ്റ്റോറന്റിള് അത്താഴ വിരുന്ന് ആസ്വദിക്കാനോ ആണ് പ്ലാന്‍ എങ്കില്‍ ഇത്തവണ മാറി ചിന്തിക്കാം.
Lakshadweep Tourism: ലക്ഷദ്വീപ് സന്ദർശിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമാണ്. അതിനാൽ, ലക്ഷദ്വീപിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
Lakshadweep Trip Permits And Documents : ഇപ്പോൾ ഇന്ത്യ-മാലിദ്വീപ് പ്രശ്നത്തിൽ ലക്ഷദ്വീപിന്റെ ടൂറിസം സാധ്യത വലിയ തോതിലാണ് ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.