വേനൽക്കാലത്ത് ഒരു യാത്ര പ്ലാൻ ചെയ്യുകയാണോ? സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിച്ച് യാത്രകൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ ഇന്ത്യയിൽ നിന്ന് കുറഞ്ഞ ചിലവിൽ പോകാവുന്ന അഞ്ച് രാജ്യങ്ങൾ പരിചയപ്പെടാം.
ഏപ്രിലിൽ വേനൽക്കാലം ആഗതമാകുന്നു. വേനൽ അവധിക്ക് കുടുംബത്തോടൊപ്പമോ ഒറ്റയ്ക്കോ സുഹൃത്തുക്കളോടൊപ്പമോ ഒരു യാത്രയ്ക്കുള്ള പദ്ധതി തയ്യാറാക്കുകയാണോ? എന്നാൽ ഏപ്രിൽ മാസത്തിൽ സന്ദർശിക്കാൻ ഇന്ത്യയിലെ ഈ മനോഹരമായ സ്ഥലങ്ങളുണ്ട്.
ആൻഡമാൻ, കേരളം, രാജസ്ഥാൻ, വൈഷ്ണോ ദേവി എന്നിവിടങ്ങളിലേക്ക് അവധിക്കാല പാക്കേജുകൾ അവതരിപ്പിച്ച് ഐആർസിടിസി. ഐആർസിടിസി ടൂർ പാക്കേജുകളുടെ ദൈർഘ്യം, മൊത്തം ചെലവ്, ലക്ഷ്യസ്ഥാന വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് അറിയാം.
ഏവിയേഷൻ റാങ്കിംഗ് വെബ്സൈറ്റ് 'സ്കൈട്രാക്സ്' അടുത്തിടെ ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടിക പുറത്തിറക്കി. യാത്രക്കാർ നൽകുന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
Cheap International Destinations: യാത്രകൾ പലർക്കും വളരെ ഇഷ്ടമുള്ള കാര്യമായിരിക്കും. ബജറ്റാണ് വില്ലനാകുക. എന്നാൽ, നിങ്ങൾക്ക് ഒരു കുറഞ്ഞ ബജറ്റിൽ യാത്ര ചെയ്യണമെങ്കിൽ, ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാം. ഒരാൾക്ക് ഒരു ലക്ഷം രൂപയ്ക്ക് താഴെ ചിലവിൽ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങൾ പരിചയപ്പെടാം.
പലർക്കും യാത്രകൾ ഇഷ്ടമാണ്. എന്നാൽ ഒറ്റയ്ക്കോ സുഹൃത്തുക്കളോടൊപ്പമോ യാത്ര ചെയ്യുകയാണെങ്കിൽ, നല്ല സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ലോകത്തിലെ ഏറ്റവും അതിശയകരമായ വാസ്തുവിദ്യയുടെ ഉദാഹരണമാണ് ട്രെയിൻ സ്റ്റേഷനുകൾ. ഇത് ഓരോ നഗരത്തിന്റെയും അമൂല്യമായ വാസ്തുവിദ്യാ ലാൻഡ്മാർക്ക് കൂടിയാണ്. രൂപകൽപനയാലും വാസ്തുവിദ്യാ വിസ്മയങ്ങളാലും സമ്പന്നമായ ഐക്കണിക് ട്രെയിൻ സ്റ്റേഷനുകൾ കാണാം.
വേനൽക്കാലത്ത് ഭൂരിഭാഗം ആളുകളും ബീച്ചുകളിലേക്ക് യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ്. മനോഹരമായ ബീച്ചുകൾ കാണാൻ പലരും രാജ്യത്തിന് പുറത്തേക്ക് പോകാൻ പദ്ധതിയിടുന്നു. എന്നാൽ എല്ലാവർക്കും രാജ്യത്തിന് പുറത്തേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകാൻ സാധിച്ചേക്കില്ല. അതിനാൽ, നിങ്ങൾക്ക് എളുപ്പത്തിൽ ഒരു യാത്ര പോകാൻ പദ്ധതിയുണ്ടെങ്കിൽ ഇന്ത്യയിലെ ഈ അഞ്ച് ബീച്ചുകൾ സന്ദർശിക്കാം.
ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്ന കാര്യമാണ് യാത്ര ചെയ്യുക എന്നത്. വിദേശ രാജ്യങ്ങൾ സന്ദർശിക്കുക എന്നതും പലരുടെയും സ്വപ്നമാണ്. എന്നാൽ, പലർക്കും ബജറ്റ് ഒരു വലിയ പ്രശ്നമാണ്. ബജറ്റ് കുറവായതിനാൽ വിദേശയാത്രകളെന്ന സ്വപ്നം പലർക്കും ഉപേക്ഷിക്കേണ്ടി വരുന്നു.
MV Ganga Vilas: ഇന്ത്യ നിർമിച്ച ആദ്യത്തെ ക്രൂയിസ് കപ്പലാണിത്. 51 ദിവസംകൊണ്ട് 3,200 കിലോമീറ്റർ 27 വ്യത്യസ്ഥ നദീ സംസ്കാരങ്ങളിലൂടെ 50 ടൂറിസ്റ്റ് സ്പോട്ടുകളിലൂടെ കടന്നുപോകും.
വാരാന്ത്യത്തിൽ ഒരു യാത്ര പോകാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ? അങ്ങനെയെങ്കിൽ, നഗരജീവിതത്തിന്റെ തിരക്കിൽ നിന്നും വായു മലിനീകരണത്തിന്റെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മാറി നിങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന മികച്ച അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
ഈ ഹോട്ടലിൽ താമസിക്കുന്നതിന് പ്രതിദിനം 22 ലക്ഷം രൂപയിലധികം ചിലവാകും. ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായ ബുർജ് അൽ അറബ് ആണിത്. 1999-ൽ ഒരു ബില്യൺ ഡോളർ ചിലവിലാണ് ഒരു മനുഷ്യനിർമിത ദ്വീപിൽ മൂന്ന് വശങ്ങളിലായി സ്വകാര്യ ബീച്ചുകളോടെ ബുർജ് അൽ അറബ് നിർമിച്ചത്. ബുർജ് അൽ അറബ് ജുമൈറയെ സംബന്ധിച്ച ചില കാര്യങ്ങളിതാ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.