ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെലവുകുറഞ്ഞ ചില രാജ്യങ്ങൾ പരിചയപ്പെടാം. ഈ പട്ടികയില്‍ 5 രാജ്യങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.
KSRTC Christmas - New Year special packages: നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നാണ് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നത്.
ഒഴിവ് ദിവസങ്ങളില്‍ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ അല്‍പ്പ സമയം ചെലവഴിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍, പ്രകൃതിയെ അറിഞ്ഞ് ശുദ്ധവായു ശ്വസിച്ച് നല്ല കാഴ്ചകള്‍ കാണാണമെങ്കില് നഗരത്തിരക്കുകളില്‍ നിന്ന് വിട്ട് നില്ക്കുക തന്നെ വേണം.
മൺസൂൺ കാലത്ത് ഒരു ടൂര്‍ പ്ലാന്‍ ചെയ്യുകയാണോ? മണ്‍സൂണിനൊപ്പം പ്രകൃതി ഭംഗിയുംകൂടി ആസ്വദിക്കാന്‍ കഴിഞ്ഞാലോ? ഇത്തരത്തില്‍ സുന്ദരമായ ഏറെ സ്ഥലങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. അധികം ചിലവില്ലാതെ മണ്‍സൂണും ഒപ്പം പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ കഴിയുന്ന ചില പ്രദേശങ്ങള്‍ അറിയാം...
ജോലി തിരക്കുകളിൽ നിന്നും നഗരത്തിലെ തിരക്കേറിയ ജീവിതത്തിൽ നിന്നുമെല്ലാം അൽപ്പ സമയത്തേക്ക് എങ്കിലും മോചനം ആഗ്രഹിക്കുന്നവരുണ്ട്. അത്തരക്കാർക്ക് അനുയോജ്യമായ നിരവധി ടൂറിസം കേന്ദ്രങ്ങളും കേരളത്തിലുണ്ട്.
First glass bridge is constructing at Akkulam: നിരവധി സഞ്ചാരികൾ എത്താറുള്ള ആക്കുളം ടൂറിസ്റ്റ് വില്ലേജ് പുതിയ ഗ്ലാസ് ബ്രിഡ്ജിന്റെ വരവോടെ ശ്രദ്ധേയമായ സ്ഥാനം നേടുമെന്ന് ഉറപ്പാണ്.
ഊട്ടിയുടെ മനോഹാരിത ആസ്വദിക്കുന്നതിനായി ഐആർസിടിസി ടൂർ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. നാല് രാത്രിയും അഞ്ച് പകലും നീണ്ടുനിൽക്കുന്ന ടൂർ പാക്കേജാണ് ഐആർസിടിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഊട്ടിക്കൊപ്പം കൂനൂരിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാം.
The service of 25 trains Cancelled: രാവിലെ നാഗര്‍കോവില്‍ നിന്നും പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ്സും, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസും, ഇന്ന് വൈകിട്ട് പാലക്കാട് നിന്നും പുറപ്പെടുന്ന പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്സും പൂര്‍ണ്ണമായും റദ്ദാക്കിയവയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.