മാതൃകമ്പനിയുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി
Malakkappara കൂടുതൽ സർവ്വീസുകൾ നടത്തുന്ന പദ്ധതിയുമായി KSRTC. നിലവിൽ ചാലക്കുടി ഡിപ്പോയിൽ (Chalakudy Depo) നിന്നും യാത്രക്കാരുടെ ആവശ്യപ്രകാരം പ്രതിദിനം 6 ഓളം സർവ്വീസുളാണ് മലക്കപ്പാറയിലേക്ക് നടത്തുന്നത്.
Pranav Mohanlal - പല അഭിമുഖങ്ങളിൽ മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിട്ടുണ്ട്. പൊതുവെയുള്ള താരപുത്രന്മാരുടെ കാഴ്ചപാടിൽ നിന്ന് ഒരു വ്യത്യസ്തനായി ജീവിക്കുന്ന പ്രണവിന്റേതായ ഒരു വൈറൽ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ചയാകുന്നത്.
സെപ്റ്റംബര്‍ 18 മുതല്‍ ആഡംബര ക്രൂയിസ് യാത്ര ഒരുക്കി IRCTC. രാജ്യത്തെ ആദ്യ തദ്ദേശീയ ആഡംബര ക്രൂയിസർ യാത്രക്കാർക്ക് ഗോവ, ദിയു, ലക്ഷദ്വീപ്, കൊച്ചി, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് IRCTC ഒരുക്കുന്നത്. ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിനോദ കേന്ദ്രങ്ങളിലേക്കാണ് യാത്ര ഒരുക്കുക ക്രൂയിസില്‍ റസ്റ്റോറൻറ്, സിമ്മിംഗ് പൂൾ, ബാർ, ഓപ്പൺ സിനിമ, തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.
ട്രെയിനിനെ സാധാരണക്കാരുടെ യാത്രാ മാര്‍ഗമായാണ് കണക്കാക്കുന്നത്. എന്നാല്‍, ലക്ഷങ്ങൾ യാത്രാ ചിലവുള്ള ചില ട്രെയിനുകൾ ഇന്ത്യയിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ കാര്യം അറിയുമ്പോൾ നിങ്ങൾ തീര്‍ച്ചയായും ആശ്ചര്യപ്പെടും. രാജ്യത്തെ ഏറ്റവും ചെലവേറിയ 5 ആഡംബര ട്രെയിനുകളെക്കുറിച്ച് അറിയാം....
ഭക്തര്‍ക്കായി ഇന്ത്യന്‍ റെയിൽവേയുടെ (IRCTC) ശ്രീ രാമായണ യാത്ര വരുന്നു. രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രധാന സ്ഥലങ്ങളിലൂടെയെല്ലാം തീര്‍ത്ഥാടകര്‍ക്ക് ഈ ട്രെയിനിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും. 17 ദിവസം നീളുന്ന ഈ തീര്‍ത്ഥ യാത്രയ്ക്ക് Shri Ramayan Yatra എന്നാണ് പേര്.
ടിക്കറ്റ് നിരക്ക് 15 രൂപയില്‍ കൂടില്ലെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക്ക് റിലേഷൻ ഒാഫീസർ ഇ.വിജയ വ്യക്തമാക്കി.10 രൂപയ്ക്ക് മംഗളൂരു സിറ്റിയില്‍ നിന്നും കെമ്പെ ഗൗഡ എയര്പോര്ടിലേക്ക് സ്റ്റോപ്പില്ലാതെ യാത്ര ചെയ്യാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.