SBI Eco-Friendly Schemes: എസ്ജിആർടിഡി പോലുള്ള ഒരു ഗ്രീൻ ഡെപ്പോസിറ്റ്, പരിസ്ഥിതി സൗഹൃദ പദ്ധതികളിൽ തങ്ങളുടെ അധിക പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു.
punjab national bank new fd interest rates: ജനുവരി ഒന്നിന് ബാങ്ക് എഫ്ഡി നിരക്കുകൾ 45 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. അതേ സമയം രണ്ടാം തവണ 80 ബേസിസ് പോയിന്റ് വർധിപ്പിച്ചു
Kerala Gold Rate Today Janaury 10th : 2024 ആരംഭിച്ച് ഒരു തവണ മാത്രം സ്വർണത്തിന്റെ വിലയേറിയതാണ് പൊന്ന് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന ആശ്വാസം
Flipkart Layoffs: മാർച്ച്-ഏപ്രിൽ മാസത്തോടെ ഫ്ലിപ്പ്കാർട്ട് ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിലവിൽ 22,000 ജീവനക്കാരാണ് ഉള്ളത്.
Tatkal Train Ticket Booking: ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഒരു പ്രത്യേക ക്വാട്ടയാണ് തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മാത്രമേ ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
PNB FD Rates Updates: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ജനുവരി 1, 2024 മുതല്‍ പ്രാബല്യത്തില്‍ വന്നു.
Train Ticket Refund Rules: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ നിയമം അനുസരിച്ച് ഇപ്പോള്‍ ട്രെയിൻ വൈകുന്ന സാഹചര്യത്തിലും ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും ലഭിക്കും.
Kerala Gold Rate Today January 3rd 2024 : സംസ്ഥാനത്ത് ഈ മാസം സ്വർണത്തിന്റെ നിരക്ക് ഏറിയും കുറഞ്ഞും നിൽക്കുമെന്ന സൂചനയാണ് ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് ലഭിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.