ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒറ്റ അക്കൗണ്ട് മാത്രമാണ് അനുവദിക്കുക. ഒരു രക്ഷിതാവിന് വീട്ടിൽ അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്കായി മാത്രമെ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക
Bank Holidays January 2024: ധനകാര്യ സ്ഥാപനങ്ങളുടെ അവധി ദിവസങ്ങള്‍ പൗരന്മാരേ അറിയിയ്ക്കുന്നതിനായി ജനുവരിയിലെ ബാങ്ക് അവധികളുടെ പട്ടിക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കി.
Big Bonanza To LPG Customers: പുതുവർഷത്തിന് മുൻപ് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്. അതായത് സിലിണ്ടറിന്റെ വിലയിൽ 39 രൂപ കുറഞ്ഞു.
Aadhaar News: നിയമം നിലവില്‍ വന്നതോടെ ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ മറ്റ് ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് ആവശ്യമാണ്.
New Fixed Deposit Scheme: മുൻഗണനാ പലിശ നിരക്കുകൾ,ബാങ്കിംഗ് സേവനങ്ങൾ, ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ബാങ്കിന്റെ 'മുതിർന്ന പൗരൻമാർക്ക്' ലഭിക്കും
INSPIRE by Bandhan Bank: രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് മാത്രമായുള്ള 'ഇൻസ്പയർ' (INSPIRE) എന്ന പേരില്‍ ബന്ധൻ ബാങ്ക് തങ്ങളുടെ പുതിയ പ്രോഗ്രാം അവതരിപ്പിച്ചിരിയ്ക്കുകയാണ്.
Investment Ideas for Under 18: സമ്പാദ്യശീലം എന്നത് ചെറുപ്രായത്തിൽ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ഒന്നാണ്. ചെറുപ്പത്തില്‍ കുട്ടികളെ നിക്ഷേപ പാഠങ്ങൾ പഠിപ്പിച്ചാൽ ഒരു പ്രായം കഴിയുമ്പോള്‍ അത് അവര്‍ക്ക് വലിയ നേട്ടമായി ഭവിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.