EPFO Latest Update: എഫ് അക്കൗണ്ടിന്റെ പലിശ ക്രെഡിറ്റ് ചെയ്യുന്ന നടപടി ഇപ്പോള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. ഉടന്‍തന്നെ ആ സന്തോഷവാര്‍ത്ത ജീവനക്കാര്‍ക്ക് ലഭിക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍
Pf Account Error Correction: നിങ്ങളുടെ പേര്, വീട് അഡ്രസ്സ്, തുടങ്ങിയ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇതൊക്കെയും വീട്ടിലിരുന്ന് തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നതാണെന്നത് അറിഞ്ഞിരിക്കണം
EPF Account Taxation: ഒരു വ്യക്തി EPFO യും സർക്കാരും നിർദേശിക്കുന്ന മാനദണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ജോലി ആരംഭിക്കുമ്പോൾ തന്നെ ഒരു യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ലഭിക്കും. ഒപ്പം തന്നെ തൊഴിലുടമ ഈ UAN-ന് കീഴിൽ ഒരു PF അക്കൗണ്ട് തുറക്കുകയും ചെയ്യുന്നു.
PF അക്കൗണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഉണ്ടാവും. ജീവനക്കാരുടെ ശമ്പളത്തിന്റെ ചെറിയ ശതമാനം ആണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്.
നിങ്ങള്‍ ഒരു EPFO അക്കൗണ്ട് ഉടമയാണ് എങ്കില്‍ നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒരു വാര്‍ത്തയുണ്ട്. അതായത്, അടുത്തിടെ EPFO ചില നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
തങ്ങളുടെ അക്കൗണ്ട് ഉടമകൾക്ക് മികച്ച വാർത്തയുമായി എത്തിയിരിയ്ക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). അതായത്, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 40,000 രൂപ ഉടൻ എത്താം...!
രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കുമുള്ള ഒരു സമ്പാദ്യമാണ് പ്രൊവിഡന്റ് ഫണ്ട്. സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി ഏവരും കാണുന്നത് പ്രൊവിഡന്റ് ഫണ്ട് തന്നെയാണ്.
7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് സന്തോഷ വാർത്ത ലഭിക്കും. സർക്കാർ ജീവനക്കാർക്ക് മൂന്ന് സമ്മാനങ്ങൾ ലഭിക്കാൻ പോകുന്നു. ഇതിൽ ഡിഎ (DA)വർദ്ധിക്കുന്നതും പിഎഫ് (PF) പലിശയുടെ പണം ലഭിക്കുന്നതും ഉൾപ്പെടും.
EPF Balance Check: നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഇപിഎഫ് അക്കൗണ്ടും (EPF Account)ഉണ്ടാകും. എന്നാൽ നിങ്ങൾ പലതവണ ചിന്തിച്ചിട്ടുണ്ടാകും അല്ലെ ഈ ഇപിഎഫ് അക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ടാകുമെന്ന്. എന്നാൽ അത് മനസിലാക്കാൻ ഇതാ ഒരു എളുപ്പ മാർഗം. പിഎഫിന്റെ പണം കൈകാര്യം ചെയ്യുന്ന സ്ഥാപനമായ എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഇതിനായി വരിക്കാർക്ക് നിരവധി സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാമെന്ന് നമുക്ക് നോക്കാം...
7th Pay Commission: 52 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 60 ലക്ഷം പെൻഷൻകാരുടെയും അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ വലിയ തുക നിക്ഷേപിക്കും. ഈ ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാരും പെൻഷനർമാരും അവരുടെ മരവിപ്പിച്ച ഡിയർനെസ് അലവൻസ് (ഡിഎ), ഡിആറിനുമായി കാത്തിരിക്കുന്നു.
ഇപിഎഫ്ഒയുമായി ബന്ധപ്പട്ട് ഏത് കാര്യത്തിന് ഈ 12 അക്ക സംഖ്യ നിർബന്ധമാണ്. അങ്ങനെ മറന്ന് പോയാൽ നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ നിങ്ങളുടെ യുഎഎൻ നമ്പർ കണ്ടെത്താം മറ്റൊരുടെയും സഹായമില്ലാതെ. താഴെ പറയുന്നവ ചെയ്താൽ യുഎഎൻ സംഖ്യ നിങ്ങളുടെ ഫോണിൽ മെസേജായി ലഭിക്കുന്നതാണ്.
7th Pay Commission: ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും (Central government employees) പെൻഷൻ ലഭിക്കുന്നവർക്കും (Pensioners) അവരുടെ DA വർധനവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.