മിഥുന രാശിയിലെ ശുക്രന്റെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. മെയ് 2 ന് ഉച്ചയ്ക്ക് 2:33 ന് ശുക്രൻ മിഥുനത്തിലെത്തും തുടർന്ന് ഒരു മാസത്തോളം അവിടെ തങ്ങിയ ശേഷം മെയ് 30 ന് വൈകുന്നേരം 7:40 ന് കർക്കടകത്തിലേക്ക് നീങ്ങും.
Venus Transit 2023: മെയ് മാസത്തിന്റെ തുടക്കത്തിൽ, സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ആഡംബരത്തിന്റെയും ദാതാവായ ശുക്രൻ അതിന്റെ രാശിചക്രം മാറാൻ പോകുന്നു. മെയ് 2ന് ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കും. മിഥുന രാശിയിലെ ശുക്രന്റെ മാറ്റം ചില രാശിക്കാർക്ക് ഏറെ ശുഭഫലങ്ങല് നല്കുമ്പോള് ചില രാശിക്കാരുടെ ജീവിതം അശുഭ ഫലങ്ങളാല്‍ ഉലയും.
Shukra Gochar 2023: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലത്തിനുള്ളിൽ അവരുടെ രാശി മാറാറുണ്ട്. അതിനെയാണ് ഗ്രഹസംക്രമണം എന്ന് പറയുന്നത്. ഒരു ഗ്രഹം ഏതെങ്കിലും ഒരു രാശിയില്‍ പ്രവേശിക്കുമ്പോള്‍ അവിടെയുള്ള ഗ്രഹങ്ങളുമായി സഖ്യം രൂപപ്പെടുകയും വിവിധ തരത്തിലുള്ള യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
Venus Transit 2023: ഹിന്ദു പഞ്ചാംഗം അനുസരിച്ച്, സമ്പത്തിന്റെയും സന്തോഷത്തിന്റെയും അധിപനായി കണക്കാക്കപ്പെടുന്ന ശുക്രൻ ഇടവം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. 5 രാശികൾക്ക് ഇത് വളരെ ഗുണം ചെയ്യും.
Venu Transit: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറുന്നു അതിനെ ഗ്രഹ സംക്രമണം എന്നാണ് പറയുന്നത്. ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ പല ഗ്രഹങ്ങളുടെ സഖ്യം രൂപപ്പെടുകയും വിവിധ തരത്തിലുള്ള യോഗങ്ങള്‍ രൂപപ്പെടുകയും ചെയ്യും.
Mahadhan Yoga 2023: സമ്പത്ത്, ആഡംബരം, സ്നേഹം, സൗന്ദര്യം എന്നിവയുടെ ഘടകമാണ് ശുക്രൻ. അടുത്തിടെ ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിച്ചു. ഇടവം രാശിയിൽ ശുക്രന്റെ പ്രവേശനം മഹാ ധനയോഗം സൃഷ്ടിക്കപ്പെട്ടു.
Venus Transit 2023: ജ്യോതിഷ പ്രകാരം അടുത്ത മാസം ആറിന് (ഏപ്രിൽ 6) ശുക്രൻ ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഇതുമൂലം ഐശ്വര്യപ്രദമായ മാളവ്യരാജയോഗം രൂപപ്പെടുന്നു. ശുക്രന്റെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് ഗുണം ചെയ്യും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Shukra Rashi Parivratan 2023: ശുക്രന്റെ സംക്രമണം വളരെ പ്രധാനമാണ്. എല്ലാ രാശിക്കാരിലും ഇത് നല്ലതും ചീത്തയുമായ സ്വാധീനം ചെലുത്തും. ശുക്ര ഗ്രഹം 2023 ഏപ്രിൽ 6 ന് സ്വന്തം രാശിയായ ഇടവത്തിൽ സംക്രമിക്കും. ഇത് മെയ് 2 വരെ അദ്ദേഹം ഇവിടെ തുടരും.
Shukra Gochar 2023: ഇന്നലെ മാർച്ച് 12 ന് ശുക്രൻ മേടം രാശിയിൽ പ്രവേശിച്ചു. ജ്യോതിഷത്തിൽ, ശുക്രന്റെ രാശിമാറ്റം ശുഭകരമായി കണക്കാക്കപ്പെടുന്നു. മേടത്തിലെ ശുക്രന്റെ സംക്രമണം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ശുക്രൻ രാശിയിലെ മാറ്റം ഏതൊക്കെ രാശിക്കാർക്ക് നല്ലതാണെന്ന് നോക്കാം.
Budh Gochar 2023: കുംഭ രാശിയിൽ ശനിയും രാജയോഗം സൃഷ്ടിക്കും. ഫെബ്രുവരി 27 ന് കുംഭ രാശിയിൽ ബുധൻ പ്രവേശിക്കുമ്പോൾ അവിടെ ഇരട്ട രാജയോഗം രൂപപ്പെടും. ഇതുകൂടാതെ മീനരാശിയിലും ഇരട്ട രാജയോഗം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഈ രാജയോഗങ്ങൾ 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മാർച്ച് വരെ ഇവർക്ക് ഇതിന്റെ ഫലം ഉണ്ടാകും.
Shukra Shani Yuti 2023: ജ്യോതിഷമനുസരിച്ച് 2023 ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്ന ഒരു വർഷമാണ്. പ്രത്യേകിച്ച് ഈ 4 രാശിക്കാർക്ക് ഈ വർഷം ബമ്പർ നേട്ടങ്ങൾ ലഭിക്കും. ഈ നാലു രാശിക്കാർക്ക് രാജയോഗമുണ്ട്. ഇതിലൂടെ ശനിയും ശുക്രനും ഇവർക്ക് വൻ ധനലാഭവും പുരോഗതിയും നൽകും.
Shukra Rashi Parivartan Meen: ജ്യോതിഷത്തിൽ കല, സംഗീതം, ആഡംബരം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ഫെബ്രുവരി 15 ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. ശുക്രന്റെ സ്വന്തം ഉച്ച രാശിയാണ് മീനം. മാത്രമല്ല ഇടവം, തുലാം എന്നീ രണ്ട് രാശികളുടെ അധിപനുമാണ് ശുക്രൻ.
Venus Transit 2023: ജ്യോതിഷം അനുസരിച്ച് ഫെബ്രുവരി 15ന് രാത്രി 8.12ന് ശുക്രൻ മീനരാശിയിലേക്ക് പ്രവേശിക്കും. ശുക്രൻ മീനം രാശിയിൽ പ്രവേശിക്കുന്നതോടെ മാളവ്യയോഗം രൂപപ്പെടും. രാശിമാറ്റം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് മാളവ്യയോഗം രൂപപ്പെടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
ജനുവരി 17ന് ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ജനുവരി 22ന് ശുക്രനും കുംഭം രാശിയിലേക്ക് പ്രവേശിച്ചു. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു. ശനിയും ശുക്രനും ചേർന്നാൽ 12 രാശികളിലും കാര്യമായ സ്വാധീനം ഉണ്ടാകും. എന്നിരുന്നാലും, ചില പ്രത്യേക രാശിക്കാർക്ക് ഈ സംയോജനം വളരെയധികം ഗുണങ്ങൾ ചെയ്യുന്നു.
Venus Transit 2023: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റേയും ആഡംബരത്തിന്റെയും പ്രണയത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ജനുവരി 22 ന് ശുക്രൻ മിത്ര ഗ്രഹമായ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിക്കും. ശുക്രന്റെ രാശിമാറ്റം 5 രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.