പഠനത്തോടൊപ്പം ജോലി ചെയ്ത് സാമ്പത്തിക സ്ഥിരത കൈവരിക്കാനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ ധാരാളം തൊഴിലവസരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.
Health Benefits Of Garlic: വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങി നിരവധി ആന്റി ഓക്സിഡന്റുകളും നാരുകളും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
ഇന്ന് മിക്കവരും കണ്ണ് തുറന്നാല്‍ ഉടനെ ആദ്യം നോക്കുന്നത് മൊബൈല്‍ ഫോണായിരിക്കും. എന്തിനേറെ പറയുന്നു, ടോയ്ലെറ്റില് പോകുമ്പോള്‍ വരെ പലരും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാറുണ്ട്.
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവര്ക്കും അറിയാം. ദിവസവും മദ്യപിക്കുന്നവരും ആഘോഷ പരിപാടികളില്‍ മാത്രം മദ്യപിക്കുന്നവരുമെല്ലാം നമുക്ക് ചുറ്റിനുമുണ്ട്.
ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു.
Weight Loss With Eggs: ശരീരഭാരം കുറയ്ക്കാൻ ഉത്തമമായ ഭക്ഷണമാണ് മുട്ട. ഇവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മുട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.